ചേന കുഴച്ചത്
By: Asha Catherin Antony 

ഇങ്ങനെ ഒരു സാധനം ഉണ്ടോ എന്നറിയില്ല ചേന മെഴുക്കുപുരട്ടി ഉണ്ടാകാൻ തുടങ്ങിയതാ അവസാനിച്ചപ്പോൾ ഇങ്ങനെ അയി. കാരണം വെള്ളം വില്ലനായി. 

ചേന, ഉപ്പും, മഞ്ഞൾപൊടിയും, മുളകുപൊടിയും ഇട്ട് വെള്ളം ഒഴിച്ച് വേവിക്കുക. വെള്ളം കൂടിയത് കാരണം അതിൽ 1 / 2 മുറി തേങ്ങയും കുറച്ചു ജീരകവും 5 അല്ലി വെളുത്തുള്ളിയും നന്നായി അരച്ച് ഇതിൽ ചേർത്ത് ഇളക്കി, വെന്ത ശേഷം കടുക് പൊട്ടിച്ചെടുത്തു. മീൻ കറിയുടെ കൂടെ കുഴപ്പം ഇല്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post