പോത്തിറച്ചി വരട്ടിയത്
പോത്തിറച്ചി ചെറിയ കഷ്ണങ്ങള്‍ ആക്കിയത് :- അര കിലോ
മഞ്ഞള്‍ പൊടി :- ഒരു സ്പൂണ്‍
മുളക് പൊടി :- മൂന്നു സ്പൂണ്‍
മല്ലിപൊടി :- രണ്ടു സ്പൂണ്‍
കുരുമുളക് പൊടി :- അര സ്പൂണ്‍
ഉപ്പ് :- പാകത്തിന്
ബീഫില്‍ മറ്റു ചേരുവകള്‍ എല്ലാം പുരട്ടി അര മണിക്കൂര്‍ വച്ച ശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക .
സവാള :- നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് :- രണ്ടു സ്പൂണ്‍
പച്ച മുളക് :- നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
കറിവേപ്പില :- രണ്ടു പിടി
ഇളം മൂപ്പുള്ള കരിക്ക് കഷ്ണങ്ങള്‍ :- കാല്‍ കപ്പ്
വെളിച്ചെണ്ണ :- എട്ടു സ്പൂണ്‍
കറുവാപട്ട :- രണ്ടു കഷ്ണം
ജാതിപത്രി :- ഒരു കഷ്ണം
ഗ്രാമ്പൂ :- നാലെണ്ണം
എണ്ണ ചൂടാക്കി ഇഞ്ചിയുംപച്ച മുളകും പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേയ്ക് സവാളയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. തീ കുറച്ചു കറുവാപട്ട,ജാതിപത്രി,ഗ്രാമ് പൂ എന്നിവ മൂപ്പിക്കുക .
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
പെരും ജീരകം പൊടിച്ചത് :- ഒരു സ്പൂണ്‍
ഗരം മസാല :- രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത് :- രണ്ടു സ്പൂണ്‍
ഇതിലേയ്ക് ഈ പൊടികള്‍ ചേര്‍ത്ത് വഴറ്റുക. മസാല മൂത്ത ശേഷം വേവിച്ച്ച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിനു ഉപ്പും അര ഗ്ലാസ് വെള്ളവും ഒഴിച്ച് വെള്ളം വറ്റി ബീഫ് നന്നായി മോരിയുന്നത് വരെ വേവിക്കുക . ഇതില്‍ കാല്‍ സ്പൂണ്‍ വെണ്ണ ചേര്‍ത്ത് ഇളക്കുക.
************************** **
Pothu erachi Varattiyathu
1 kilo - Erachi /Meat
To dry roast, powder & marinate
5 tbsp - Coriander powder
1 tbsp - Red chili powder
1 tsp - Turmeric powder
1/2 tsp - Black pepper powder
2 - Cinnamon sticks
4 - Cloves
1 - cardamom
1 - Star Anise / Takkolam
1 to 2 tsp - Fennel seeds/ Perumjeerakam
Grind Coarsely
5 flakes - Garlic
1 inch piece - Ginger
Few curry leaves
Seasoning
1 big - Onion , thinly sliced
1/2 cut - Coconut, cut to small bits
Curry leaves
************************** ****
Method
1 ) Dry roast the spices( Cinnamon, clove, black cardamom, star anise, fennel ) till the aroma comes out and add that to a blender. Then dry roast the powders on low heat, till the color changes to a deep color. Add to the blender and make a powder with the spices.
2 ) Grind coarsely garlic and ginger. Add few curry leaves and just crush.
3 ) Add the ground powder and coarsely ground to the meat. Add salt to taste and marinate for half an hour.
4 ) Place the meat in utensil to cook or pressure cook. (The meat you get in USA cooks very fast. So you don't have to pressure cook.)
5 ) Cook the meat on a low heat, covered with a lid. When the meat starts cooking, some water will come out and it will cook in that water. If not add very little water and cook covered. Cook till the meat is well cooked and all the water is used up.
6 ) In a pan fry the coconut pieces to a light golden color. Take off the pan and set aside. Add sliced onion to the pan and fry to a golden brown. Add curry leaves.
7 ) Add this to the cooked meat, stir and fry the meat adding more oil. (If you have not trimmed off the fat from the meat, you can fry in it's oil. If you have trimmed off all the fat then add more oil to fry)
Serve as a starter or as a side dish. Garnish with lemon wedges and onion rings.
Note
This is a spicy dish. Reduce the spicy level by reducing the quantity of red chili and black pepper
പോത്തിറച്ചി ചെറിയ കഷ്ണങ്ങള്‍ ആക്കിയത് :- അര കിലോ
മഞ്ഞള്‍ പൊടി :- ഒരു സ്പൂണ്‍
മുളക് പൊടി :- മൂന്നു സ്പൂണ്‍
മല്ലിപൊടി :- രണ്ടു സ്പൂണ്‍
കുരുമുളക് പൊടി :- അര സ്പൂണ്‍
ഉപ്പ് :- പാകത്തിന്
ബീഫില്‍ മറ്റു ചേരുവകള്‍ എല്ലാം പുരട്ടി അര മണിക്കൂര്‍ വച്ച ശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക .
സവാള :- നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് :- രണ്ടു സ്പൂണ്‍
പച്ച മുളക് :- നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
കറിവേപ്പില :- രണ്ടു പിടി
ഇളം മൂപ്പുള്ള കരിക്ക് കഷ്ണങ്ങള്‍ :- കാല്‍ കപ്പ്
വെളിച്ചെണ്ണ :- എട്ടു സ്പൂണ്‍
കറുവാപട്ട :- രണ്ടു കഷ്ണം
ജാതിപത്രി :- ഒരു കഷ്ണം
ഗ്രാമ്പൂ :- നാലെണ്ണം
എണ്ണ ചൂടാക്കി ഇഞ്ചിയുംപച്ച മുളകും പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേയ്ക് സവാളയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. തീ കുറച്ചു കറുവാപട്ട,ജാതിപത്രി,ഗ്രാമ്
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
പെരും ജീരകം പൊടിച്ചത് :- ഒരു സ്പൂണ്‍
ഗരം മസാല :- രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത് :- രണ്ടു സ്പൂണ്‍
ഇതിലേയ്ക് ഈ പൊടികള്‍ ചേര്‍ത്ത് വഴറ്റുക. മസാല മൂത്ത ശേഷം വേവിച്ച്ച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിനു ഉപ്പും അര ഗ്ലാസ് വെള്ളവും ഒഴിച്ച് വെള്ളം വറ്റി ബീഫ് നന്നായി മോരിയുന്നത് വരെ വേവിക്കുക . ഇതില്‍ കാല്‍ സ്പൂണ്‍ വെണ്ണ ചേര്‍ത്ത് ഇളക്കുക.
**************************
Pothu erachi Varattiyathu
1 kilo - Erachi /Meat
To dry roast, powder & marinate
5 tbsp - Coriander powder
1 tbsp - Red chili powder
1 tsp - Turmeric powder
1/2 tsp - Black pepper powder
2 - Cinnamon sticks
4 - Cloves
1 - cardamom
1 - Star Anise / Takkolam
1 to 2 tsp - Fennel seeds/ Perumjeerakam
Grind Coarsely
5 flakes - Garlic
1 inch piece - Ginger
Few curry leaves
Seasoning
1 big - Onion , thinly sliced
1/2 cut - Coconut, cut to small bits
Curry leaves
**************************
Method
1 ) Dry roast the spices( Cinnamon, clove, black cardamom, star anise, fennel ) till the aroma comes out and add that to a blender. Then dry roast the powders on low heat, till the color changes to a deep color. Add to the blender and make a powder with the spices.
2 ) Grind coarsely garlic and ginger. Add few curry leaves and just crush.
3 ) Add the ground powder and coarsely ground to the meat. Add salt to taste and marinate for half an hour.
4 ) Place the meat in utensil to cook or pressure cook. (The meat you get in USA cooks very fast. So you don't have to pressure cook.)
5 ) Cook the meat on a low heat, covered with a lid. When the meat starts cooking, some water will come out and it will cook in that water. If not add very little water and cook covered. Cook till the meat is well cooked and all the water is used up.
6 ) In a pan fry the coconut pieces to a light golden color. Take off the pan and set aside. Add sliced onion to the pan and fry to a golden brown. Add curry leaves.
7 ) Add this to the cooked meat, stir and fry the meat adding more oil. (If you have not trimmed off the fat from the meat, you can fry in it's oil. If you have trimmed off all the fat then add more oil to fry)
Serve as a starter or as a side dish. Garnish with lemon wedges and onion rings.
Note
This is a spicy dish. Reduce the spicy level by reducing the quantity of red chili and black pepper
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes