ബട്ടർ നാൻ
By: Satheesh Thomas
1. മൈദ -4 കപ്പ്
2. ബേക്കിങ് പൗഡര് - അര ടീസ്പൂണ്
3. മുട്ട - ഒന്ന്
4. പഞ്ചസാര - കാല് കപ്പ്
5. പാല് - ഒരു കപ്പ്
6. ബട്ടര് - 100 ഗ്രാം
7. ഉപ്പ് - ആവശ്യത്തിന്
പുളിപ്പിക്കാൻ
--------------
1. യീസ്റ്റ് - ഒന്നര ടീസ്പൂണ്
2. ചൂടുപാല് - രണ്ടു ടീസ്പൂണ്
3. പഞ്ചസാര - അര ടീസ്പൂണ്
4. തൈര് - ഒരു ടീസ്പൂണ്
1. യീസ്റ്റ്, പഞ്ചസാര, ചൂടുപാല്, തൈര് എന്നിവ യോജിപ്പിച്ചു പൊങ്ങാന് മാറ്റിവയ്ക്കുക.
2. മൈദ, ബേക്കിങ് പൗഡര്, മുട്ട, പാല്, ബട്ടര്, ഉപ്പ് എന്നിവ തയാറാക്കിയ യീസ്റ്റ് മിശ്രിതവുമായി യോജിപ്പിച്ചു ചപ്പാത്തിപ്പരുവത്തില് കുഴച്ചശേഷം മൂന്നു മണിക്കൂര് മാറ്റിവയ്ക്കുക. ഇതു ചെറുതായി പൊങ്ങിവരും.
3. ഇതു ചെറിയ ഉരുളകളാക്കി ചപ്പാത്തി രൂപത്തില് അല്പം കട്ടികൂട്ടി പരത്തി തവയില് ചുട്ട് ഇരു വശവും ബട്ടര് പുരട്ടിയെടുക്കുക..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes