ചമ്മന്തി
By : Binitha Sankar

തേങ്ങ - 1 കപ്പ്‌ ചിരവിയത്
ഉണക്കമുളക് - 8 എണ്ണം (തീയില്‍ ചുട്ടെടുത്തത് )
വാളംപുളി - ചെറിയ നെല്ലിക്ക വലുപ്പം
ചെറിയുള്ളി - 6 എണ്ണം
കറിവേപ്പില - 1 തണ്ട്
ഉപ്പ്‌ - പാകത്തിനു

എല്ലാം കൂടി മിക്സിയില്‍ നന്നായി അരച്ചെടുക്കുക....വെള്ളം ചേര്‍ക്കാതെ .....ഇടക്ക് സ്പൂണ്‍ കൊണ്ട് മറിച്ചുകൊടുക്കാം......

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post