മരച്ചീനി പുട്ട് ( കപ്പ പുട്ട്)മരച്ചീനി - ഒരു കിലോതേങ്ങ - ഒരു കപ്പ്ഉപ്പ്- ആവശ്യത്തിനു
പാചകം ചെയ്യുന്ന രീതി
മരച്ചീനി തൊലി ഇളക്കി കഴുകി ചെറുതായി അരിഞ്ഞ് ഉണക്കുക.ഉണക്കിയ മരച്ചീനി പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഉപ്പും വെള്ളവും പാകത്തിന് ചേര്‍ത്ത് നനച്ചെടുക്കുക.പിന്നിട് പുട്ടുപോലെ പുഴുങ്ങി എടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes