ഇടുംച്ചക്ക പുളിങ്കറി
By:Binitha Sankar
മൂപ്പാകാത്ത ഇളം ചക്കയെ ആണ് ഇടുംച്ചക്ക എന്നു പറയുന്നതു...
ഇടുംച്ചക്ക – ചെറിയ കഷ്ണം
സവാള – 2 ചെറുത് (ചെറിയ ഉള്ളി – 10 – 15 എണ്ണം )
തേങ്ങ – ½ കപ്പ് ചിരവിയത്
ചെറിയ ഉള്ളി – 3 എണ്ണം
മഞ്ഞള്പൊ്ടി – ½ tsp
മുളകുപൊടി – 2 tsp
ഉപ്പ് - ആവശ്യത്തിനു
വാളമ്പുളി – കുഞ്ഞുനെല്ലിക്ക വലുപ്പം
ജീരകം – ¼ tsp
ചെയുന്ന വിധം
1. ഇടുംച്ചക്ക പാകത്തിനു ഉപ്പും മഞ്ഞള്‍ പൊടിയും വെള്ളവും ചേര്ത്തു കുക്കറില്‍ 2 വിസില്‍ വന്നാല്‍ വാങ്ങിവയ്ക്കുക.
2. ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാകുമ്പോള്‍ കടുകിടുക...വറ്റല്‍ മുളകു ഇടുക (3എണ്ണം) കറിവേപ്പില ഇടുക....അതിലേക്കു സവാള/ ചെറിയ ഉള്ളി ചെറുതായി അറിഞ്ഞതിട്ടു വഴറ്റുക .....നന്നായി വടികഴിഞ്ഞാല്‍.....മുളകുപൊടി ചേര്ത്തു വഴറ്റുക......വേവിച്ച ചക്ക നന്നായി ഉടച്ചു അതിലേക്കു ചേര്ക്കു ക....പുളി പിഴിന്നു അതിലേക്കു ചേര്ത്തു .....നന്നായി തിളക്കുമ്പോള്‍ ....തേങ്ങ+ചെറിയുള്ളി +ജീരകം നന്നായി അരച്ചതും ചേര്ത്തു നന്നായി തിളപ്പിച്ച് വാങ്ങുക....
By:Binitha Sankar
മൂപ്പാകാത്ത ഇളം ചക്കയെ ആണ് ഇടുംച്ചക്ക എന്നു പറയുന്നതു...
ഇടുംച്ചക്ക – ചെറിയ കഷ്ണം
സവാള – 2 ചെറുത് (ചെറിയ ഉള്ളി – 10 – 15 എണ്ണം )
തേങ്ങ – ½ കപ്പ് ചിരവിയത്
ചെറിയ ഉള്ളി – 3 എണ്ണം
മഞ്ഞള്പൊ്ടി – ½ tsp
മുളകുപൊടി – 2 tsp
ഉപ്പ് - ആവശ്യത്തിനു
വാളമ്പുളി – കുഞ്ഞുനെല്ലിക്ക വലുപ്പം
ജീരകം – ¼ tsp
ചെയുന്ന വിധം
1. ഇടുംച്ചക്ക പാകത്തിനു ഉപ്പും മഞ്ഞള്‍ പൊടിയും വെള്ളവും ചേര്ത്തു കുക്കറില്‍ 2 വിസില്‍ വന്നാല്‍ വാങ്ങിവയ്ക്കുക.
2. ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാകുമ്പോള്‍ കടുകിടുക...വറ്റല്‍ മുളകു ഇടുക (3എണ്ണം) കറിവേപ്പില ഇടുക....അതിലേക്കു സവാള/
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes