ചെറു ചേമ്പ് അരച്ചു കലക്കി.
BY : Louiz Thomas
1.ചെറു ചേമ്പ്-400 ഗ്രാം
2.തേങ്ങ ചിരകിയത് -1/2 കപ്പ്
3.ഇഞ്ചി-ഒരു ചെറിയ കഷ്ണം
4.പച്ച മുളക്-2 എണ്ണം
5.അധികം പുളിയില്ലാത്ത തൈര് അടിച്ചെടുത്തത് 1 കപ്പ്
6. കടുക്
7.കറി വേപ്പില
8. ഉപ്പ്
9. മഞ്ഞൾ പൊടി
10.ഉണക്ക മുളക്
വൃത്തിയാക്കിയ ചേമ്പ് ചെറിയ കഷ്ണങ്ങൾ ആക്കി,അല്പം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചെടുക്കുക
2,3,4 എന്നീ ചേരുവകൾ നല്ല മയത്തിൽ അരച്ചെടുക്കുക .ഇതിലേക്ക് തൈര് ചേര്ക്കുക.വെന്ത ചെമ്പിലേക്ക് ഈ അരപ്പ് ചേര്ക്കുക .വേപ്പില ,മുറിച്ച ഉണക്കമുളക് എന്നിവ താളിച്ചിടുക. അരച്ചു കലക്കി റെഡി.ചോറിനൊപ്പം കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes