അമ്മിണി കൊഴുക്കട്ട (പേര് നിങ്ങള്ക്ക് ഇഷ്ടമുള്ളത് വിളിക്കാം )
Prepared By:- Indu Jaison
Recipe Courtesy :- Flowery Jimmy
Step1 -
വറുത്ത അരിപൊടി (അപ്പത്തിനുള്ളത്),
വെള്ളം & ഉപ്പ്.
ഇനി വെള്ളം തിളപ്പിക്കുക. അത് അരിപൊടിയിൽ ഒഴിക്കണം. ഉപ്പ് ചേർക്കുക. കുഴക്കുക. കട്ടയില്ലാതെ നല്ല മയത്തിൽ കുഴച്ചെടുക്കണം. കൊഴുക്കട്ടയുടെ പരുവത്തിൽ കുഴക്കുക. ഇനി ചെറിയ ഉരുളകൾ (പിടിയുണ്ടാക്കില്ലേ, അതുപോലെ) ആക്കുക. ഇത് ആവിയിൽ 10 മിനിറ്റ് പുഴുങ്ങുക.
Step 2 -
ഇനി ഓയിൽ ചൂടാക്കി കടുക് വറുക്കുക. ഉഴുന്ന് പരിപ്പ് ചേർക്കുക. കുറച്ചു കായം, ചുവന്ന ഉണക്ക മുളക് (crushed red chilli വാങ്ങാൻ കിട്ടും), തേങ്ങ ചിരകിയത് (കുറച്ചു മതി), കറി വേപ്പില, സ്വല്പം ഉപ്പ്, ഒരു pinch sugar ഇവ ചേർക്കുക ഇവ ചേർത്ത് 1 മിനിറ്റ് ചെറിയ തീയിൽ ഇളക്കുക. ഇനി പുഴിങ്ങിവച്ചിരിക്കുന്ന കൊഴുക്കട്ട (?) കുഞ്ഞുങ്ങളെ ഇടുക. നന്നായി ഇളക്കി ഫയർ ഓഫ് ചെയ്യുക. വൈകുന്നേരം ചായക്ക് snack ആയിട്ട് നല്ല ഒരു വിഭവം ആണ് .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes