എഗ്ഗ് പെപ്പെർ റോസ്റ്റ്
By: Suchithra Raj Karumbathil
നല്ല എരിവുള്ള എഗ്ഗ് പെപ്പെർ റോസ്റ്റ് ഒന്ന് ഉണ്ടാകി നോക്കിയാലോ ... ചപ്പാത്തി , പൊറോട്ട കൂടെ കഴിക്കാൻ അടിപൊളിയാണ് ട്ടോ ...
എഗ്ഗ് - 4 എണ്ണം
സവാള - 3 വലുത്
തക്കാളി - 1 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 tablespoon
പച്ചമുളക് - 2 എണ്ണം
കുരുമുളക് ചതച്ചത് - 2 tablespoon
മഞ്ഞപൊടി - 1/4 ടീസ്പൂണ്‍
ഗരം മസാല പൊടി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 tablespoon
കറിവേപ്പില - 1 തണ്ട്
ഉപ്പു - പാകത്തിന്
പാനിൽ എണ്ണ ചൂടാവുമ്പോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക് കറിവേപ്പില എന്നിവ ഇട്ടു സവാള നല്ല ബ്രൌണ്‍ ആവുന്ന വരെ വഴറ്റുക . അതിനു ശേഷം എല്ലാ മസാല പൊടികളും ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റുക. അരിഞ്ഞു വെച്ച തക്കാളി ചേര്ക്കുക. തക്കാളി നല്ല പോലെ സോഫ്റ്റ് ആവുമ്പോ പാകത്തിന് ഉപ്പും വേവിച്ചു രണ്ടായി മുറിച്ചു വെച്ച എഗ്ഗും ചേർത്ത് വഴറ്റി അടുപ്പിൽ നിന്നും മാറ്റുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes