1. ഏത്തപ്പഴം -2 എണ്ണം
2. മൈദ -അര കപ്പ്
3. അരിപ്പൊടി -1 സ്പൂണ്‍
4. പഞ്ചസാര -1 സ്പൂണ്‍
5. ഉപ്പ് -1 നുള്ള്
6. മഞ്ഞള്പ്പൊ്ടി -1 നുള്ള്
7. എണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1.ഏത്തപ്പഴം ഒഴികെയുള്ള ചേരുവകള്‍ അല്പം വെള്ളം ചേര്ത്ത് കട്ടിയില്‍ കലക്കുക.
2.തൊലി കളഞ്ഞ ഏത്തപ്പഴം ഓരോന്നും നാലായി മുറിക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ഏത്തപ്പഴം മാവില്‍ മുക്കി എണ്ണയിലിട്ട്
പൊരിച്ചെടുക്കുക.മൂക്കുമ്പോ
പഴം പൊരി
നല്ല മൂത്ത് പഴുത്ത ഏത്തപ്പഴം തൊലി കളഞ്ഞു നെടുവേ പിളര്ന്ന ത് ആവശ്യത്തിന് എടുക്കുക....ഒരു പാത്രത്തില്‍ മൈദ കലക്കുക..(മൈദ എടുക്കുമ്പോള്‍ സൂക്ഷിക്കണം...പുഴു ഉണ്ടാകാന്‍ സാധ്യതയുണ്ട്..അതിനാല്‍ എപ്പോഴും അരിചെടുക്കുന്നതാണ് ഉത്തമം..)കലക്കിയ മൈദ മാവിലേക്ക് ഒരു ചെറിയ സ്പൂണ്‍ പുട്ടുപൊടി,(ക്രിസ്പി ആവണമെങ്കില്‍ ഒരു ടീ സ്പൂണ്‍ റവ),ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര,അല്പ്പം് ഉപ്പ്,കാല്‍ ടീ സ്പൂണ്‍ മഞ്ഞള്പൊലടി എന്നിവ ചേര്ക്കു ക....ചീനച്ചട്ടി ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക...എണ്ണ നന്നായി ചൂടാകുമ്പോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന പഴക്കഷ്ണങ്ങള്‍ തയ്യാറാക്കിയ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ടു ഗോള്ഡുന്‍ ബ്രൌണ്‍ നിറത്തില്‍ (അത്രയും മൂപ്പ് വേണ്ടാത്തവര്‍ അതിനു മുന്പ്‍ എടുക്കുക) വറുത്തു കോരുക....ചൂട് പഴം പൊരി(പഴം ബോളി,എത്തക്കാപ്പം)തയ്യാര്‍
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes