മുന്തിരിങ്ങ ചേര്ത ചെമ്മീന്‍ മപ്പാസ് -ആലപുഴ സ്റ്റൈല്‍
By:- Sajan Sajan Sajan
ആലപുഴകാരനായ എന്റെ ഫ്രണ്ട് സ്റ്റിഫന്റെ വീട്ടില് വച്ചാണ് ആദ്യമായി ഞാന്‍ ഇത് കഴിക്കുന്നത് അടിപൊളി ഡിഷ് കേട്ടോ --ഞായറാഴ്ച്ചകളില്‍ കപ്പയോടൊപ്പം കഴിക്കാന്‍ അവര്‍ ഇത് ഉണ്ടാക്കാറുണ്ട്
*ചേരുവകള്‍*
ചെമ്മീന്‍ -1 കിലോ
ചുവന്നുള്ളി അരിഞ്ഞത് -മുക്കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത് -4 അല്ലി
ഇഞ്ചി അരിഞ്ഞത് -1 കഷണം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
വിനാഗിരി -ഒന്നര ടേബിള്‍ സ്പൂണ്‍
പച്ചമുളക് -4
ഉണങ്ങിയ മുന്തിരി -25 ഗ്രാം
മുളകുപൊടി -ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി -3 ടീസ്പൂണ്‍
വെളിച്ചെണ്ണ -3 ടേബിള്‍ സ്പൂണ്‍
പട്ട -1 കഷണം
പെരുംജീരകം -1 ടീസ്പൂണ്‍
കറിവേപ്പില -2 തണ്ട്
തേങ്ങാപ്പാല്‍
പാല്‍ -1 തേങ്ങ
*പാകം ചെയ്യുന്ന വിധം*
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് പട്ടയും പെരുംജീരകവും പൊടിച്ചിട്ട് ഇഞ്ചിയിട്ട് വഴറ്റുക.വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തിളക്കി വഴലുമ്പോള്‍ ചുവന്നുള്ളിയും ഇട്ടു വഴറ്റി മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ഇട്ടു രണ്ടാംപ്പാലും ഉപ്പും ചേര്‍ക്കുക.ചെമ്മീന്‍ വൃത്തിയാക്കി മുഴുവനെ ഇടുക.വിനാഗിരിയും ചേര്‍ത്ത് ചാറ് കുറുകുമ്പോള്‍ ഒന്നാംപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് കറിവേപ്പിലയും മുന്തിരങ്ങയും ഇട്ടു
വാങ്ങുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes