കശുവണ്ടി മെഴുക്കുപുരട്ടി
By:Dincy Merin Saju ആദ്യം കുറച്ചു വെള്ളം ചെറുതായി ചൂടാക്കി ( not boiled) ഇതിലേക്ക് മെഴുക്കുവരട്ടിക്കു ആവശ്യമായ കശുവണ്ടി ഇടുക (രണ്ടായി പിളര്‍ത്തി എടുക്കുവാന്‍ വേണ്ടി ആണ് ഇത് ചൂട് വെള്ളത്തില്‍ ഇടുന്നത്...ഒന്നു soft ആവുകയും ചെയ്യും. തിളച്ച വെള്ളത്തില്‍ ഇട്ടാല്‍ വെന്തു പോകും .അതുകൊണ്ടാണ് ചെറിയ ചൂടുവെള്ളത്തില്‍ ഇട്ടാല്‍ മതി എന്ന് പറഞ്ഞത്) പത്തു മിനിറ്റ് കഴിഞ്ഞു ഇത് പിളര്‍ത്തി മാറ്റിവയ്ക്കുക...
rest is as the same way as we cook a normal mezhukkuvaratti.....
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes