ജാതിക്ക ചമ്മന്തി
By: Sandhya Bino

1.ജാതിക്ക-2-3 തൊണ്ട്
2.തേങ്ങ -അര മുറി
3.ചുവന്നുള്ളി -5എണ്ണം
4.വറ്റല് മുളക് – 5-6 OR (കാശ്മീരി മുളക് പൊടി – (2സ്പൂണ്)
5 .ഉപ്പ് ---- ആവശ്യത്തിന്
6.കറിവേപ്പില ---2-3 ഇല
7. വാളൻ പുളി--നെല്ലിക്ക വലുപ്പത്തിൽ

ജാതിക്ക തൊണ്ട് ചെറുതായി മുറിച്ചു തേങ്ങ ഒഴികെ ഉള്ള ചേരുവകൾ ഒന്നിച്ചു ചോപ്പറിൽ അല്ലെങ്കിൽ മിക്സിയിൽ ഒന്ന് ചെറുതായി അരച്ചതിനു ശേഷം തേങ്ങ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. സ്വാദിഷ്ടമായ ജാതിക്ക ചമ്മന്തി തയ്യാർ..... !!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post