മുതിര പയറും ചെരുപയർപരിപ്പും ചേർത്ത പായസം
By:Asha Catherin Antony 

ആവശ്യമുള്ള സാധനങ്ങൾ

മുതിരപയർ വറുത്തത് 1 കപ്പ്‌
ചെരുപയർപരിപ്പു വറുത്തത് 1 / 2 കപ്പ്‌
തേങ്ങ ചിരകിയത് 1 (1, 2, 3, പാൽ എടുക്കുക)
കശുവണ്ടി 1 പാക്കറ്റ്
കിസ്മിസ് 1 പാക്കറ്റ്
നെയ്യ് ആവശ്യത്തിനു
ശർക്കര ഉരുക്കിയത് മധുരത്തിന്
ചുക്കും ജീരകവും പൊടിച്ചത് പാകത്തിന്

ഉണ്ടാക്കുന്ന വിധം

2 പയറും കൂടി 2, 3, പാൽ ചേർത്ത്ന ന്നായി കുക്കറിൽ വേവിച്ചു എടുക്കുക . ഇതിൽ ഉരുക്കിയ ശർക്കരയും ചേർത്ത് നന്നായി കുറുക്കി ചുക്കും ജീരകവും പൊടിച്ചത് ഒന്നാം പാലിൽ ചേർത്ത് പായസത്തിൽ ഒഴിച്ച് ഒന്ന് ചൂടാക്കി വാങ്ങുക നെയ്യിൽ കശുവണ്ടിയും കിസ്മിസും വറുത്തു ഇടുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post