പാല്‍ ലഡ്ഡു
കുട്ടികള്ക്കും വലിയവര്ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതും പോഷക മൂല്യങ്ങളാല് സമ്പന്നവുമായ ഒരു പലഹാരമാണ് പാലു കൊണ്ടുള്ള ലഡ്ഡു.
ചേരുവകള്
പാല് – 1 ലിറ്റര്
റവ – 750 ഗ്രാം
പഞ്ചസാര – 250 ഗ്രാം
നെയ്യ് – 50 മി.ലി
തേങ്ങ ചിരവിയത് – 1 തേങ്ങ
ഏലക്കാ – 8 എണ്ണം (പൊടിക്കണം )
കിസ്മിസ്, അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പാതി നെയ്യില് റവ മൂപ്പിച്ചു ചുമന്ന നിറമാകുമ്പോള് വാങ്ങി വെക്കുക.ബാക്കി നെയ്യില് തേങ്ങ ചിരവിയത് ഇളം ചുവപ്പു നിറമാകുന്നതു വരെ വറുക്കുക.
ഉരുളിയില് പാല് ഒഴിച്ചു തിളപ്പിക്കുക.തിളച്ചു കഴിഞ്ഞ്നാല് പഞ്ചസാര ചേര്ക്കു ക.വീണ്ടും തിളക്കുമ്പോള് വറുത്തു കോരി വെച്ച റവ,തേങ്ങ ചിരവിയത്,ഏലക്കാപ്പൊടി,അണ്ട ിപ്പരിപ്പ്. കിസ്മിസ് എന്നിവ ചേര്ത്തു നന്നായി ഇളക്കുക. ഇതു ചെറിയ ഉരുളകള് ആക്കുക.തണുത്ത ശേഷം ഉപയോഗിക്കാം.
കുട്ടികള്ക്കും വലിയവര്ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതും പോഷക മൂല്യങ്ങളാല് സമ്പന്നവുമായ ഒരു പലഹാരമാണ് പാലു കൊണ്ടുള്ള ലഡ്ഡു.
ചേരുവകള്
പാല് – 1 ലിറ്റര്
റവ – 750 ഗ്രാം
പഞ്ചസാര – 250 ഗ്രാം
നെയ്യ് – 50 മി.ലി
തേങ്ങ ചിരവിയത് – 1 തേങ്ങ
ഏലക്കാ – 8 എണ്ണം (പൊടിക്കണം )
കിസ്മിസ്, അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പാതി നെയ്യില് റവ മൂപ്പിച്ചു ചുമന്ന നിറമാകുമ്പോള് വാങ്ങി വെക്കുക.ബാക്കി നെയ്യില് തേങ്ങ ചിരവിയത് ഇളം ചുവപ്പു നിറമാകുന്നതു വരെ വറുക്കുക.
ഉരുളിയില് പാല് ഒഴിച്ചു തിളപ്പിക്കുക.തിളച്ചു കഴിഞ്ഞ്നാല് പഞ്ചസാര ചേര്ക്കു ക.വീണ്ടും തിളക്കുമ്പോള് വറുത്തു കോരി വെച്ച റവ,തേങ്ങ ചിരവിയത്,ഏലക്കാപ്പൊടി,അണ്ട
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes