മികസ്ച്ചര്‍
By:Sree Parvathy
ആവശ്യമുള്ള സാധനങ്ങള്‍
കടലമാവ്
ഉപ്പ്
മുളകു പൊടി
കായപ്പൊടി
കടല
കോണ്‍ഫ്ലക്സ്
ചുവന്ന മുളക്
കറിവേപ്പില
തയ്യാറാക്കാം
കടലമാവ് ഉപ്പിട്ട് വെള്ളത്തില്‍ കുഴയ്ക്കുക. കൃത്യമായ അയവില്‍ ഇട്യപ്പ സേവനാഴിയില്‍ നിറയ്ക്കുക. അടുപ്പില്‍ വറക്കാനാവശ്യമായ എണ്നയൊഴിച്ച് നന്നായി ചൂടാവട്ടെ. സേവനാഴിയിലെ കൂട്ട് ഈ ചൂടായ എണ്ണയിലേയ്ക്ക് പിഴിഞ്ഞിടുക. ചുവന്നു വരുമ്പോള്‍ കോരിയെടുക്കാം. ഇത് ഒന്ന് ചൂടാറുമ്പോള്‍ പൊടിച്ചെടുക്കാം.
കടലമാവ് ഉപ്പും കൂട്ടി വെള്ളമൊഴിച്ച് നല്ല അയവില്‍ വയ്ക്കുക. നിറയെ തുളയുള്ള ഒരു മാദ്ധ്യമത്തിലൂടെ ( കണ്നാപ്പ ആണ്, ഞാനുപയോഗിച്ചത്) എണ്ണയിലേയ്ക്ക് വീഴ്ത്തുക, മൂക്കുമ്പോള്‍ വറുത്തു കോരുക. ഇതും ആദ്യം മാറ്റി വച്ചതില്‍ ചേര്‍ക്കുക
കടല ഇതേ എണ്ണയിലിട്ട് വറുക്കുക
കോണ്‍ഫ്ലക്സ്, കറിവേപ്പില, ചുവന്ന മുളക് എന്നിവയും ഇതേ പോലെ വറുത്തെടുക്കാം. ഇതെല്ലാം കൂടി ആദ്യം വറുത്തു വച്ചിരിക്കുന്ന കൂട്ടിലേയ്ക്ക് ചേര്‍ക്കുക. ആവശ്യത്തിന്, കായപ്പൊടി, ഉപ്പ്(വേണമെങ്കില്‍ ) , മുളകു പൊടി എന്ന ചേര്‍ത്ത് യോജിപ്പിച്ചാല്‍ നല്ല സ്വാദുള്ള മിക്സ്ച്ചര്‍ തയ്യാറായി...
കണ്ണാപ്പയിലിട്ട് എടുത്തില്ലേ ഉരുണ്ട പരഹാരം, അതില്‍ കുറച്ചെടുത്ത് പഞ്ച്സാര പാനിയില്‍ ഇട്ടു വച്ചിരുന്നാല്‍ ബൂന്തിയും ഉണ്ടാക്കാം. മിക്സ്ചറിന്‍റെ കൂടെ അതും കൂടി ചേര്‍ത്താല്‍ (കഴിക്കാന്‍ എടുക്കുന്ന സമയത്ത് ആവശ്യത്തിനേ കൂട്ടാവൂ അല്ലെങ്കില്‍ തണുക്കും) നല്ല സ്വാദുണ്ടാകും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes