ബീൻസ് പെപ്പെർ ഫ്രൈ
By: Swapna Thomas
ആവശ്യമുള്ള സാധനങ്ങൾ
ബീൻസ്
വെളുത്തുള്ളി
പെപ്പെർ
ബീൻസ് നീളത്തിൽ പിളര്ന്ന ശേഷം മുറിച്ചെടുക്കുക, വളരെ ഖനം കുറച്ചു നീളത്തിൽ വേണം മുറിക്കാൻ.ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ബീൻസ് ഇട്ടു വഴറ്റുക, കുറച്ചു വേകുമ്പോൾ ചതച്ച വെളുത്തുള്ളി ചേർത്ത് വഴറ്റുക.കറിവേപ്പില ,ഉപ്പു ചേര്ക്കുക.അവസാനം പെപ്പെർ ചേർത്ത് നന്നായി ഇളക്കി വാങ്ങുക.
നല്ല സ്വാദാണ് .........വളരെ എളുപ്പവും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes