ദാല്‍ പാലക്ക്
ചേരുവകള്‍
പാലക്ക് ചീര :- ചെറുതായി അരിഞ്ഞത് :- 2കപ്പ്
പരിപ്പ് :- 1കപ്പ്
സവാള :- ചെറുതായി അരിഞ്ഞത് :- 1
ഇഞ്ചി ചെറുതായി അരിഞ്ഞത് :-2സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് :-1 സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീ സ്പൂണ്‍
ഗരം മസാല പൊടി - 1/2 ടീ സ്പൂണ്‍
പച്ചമുളക് - 3 or 4 എണ്ണം
ജീരകം ചതച്ചത് - 1ടീ സ്പൂണ്‍
എണ്ണ - 2 ടീ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
പരിപ്പ് ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വേവിക്കുക (പ്രഷര്‍ കുക്കറില്‍ മതി ) . ഇത് നന്നായി ഉടയ്ക്കുക .എണ്ണ ചൂടാക്കി പൊടികള്‍ ചെറുതായി മൂപ്പിക്കുക. ഇതില്‍ പാലക്കും ഉപ്പും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കി അഞ്ചു മിനുട്ട് മൂടി വച്ചു വേവിക്കുക. ഇനി ഉടച്ചു വച്ച പരിപ്പ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങി ചപ്പാത്തിയുടെ കൂടെ കഴിച്ചോളൂ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes