കണവ (സ്ക്വിഡ്) വറത്തരച്ചത്
ചേരുവകള്‍
കടുക്
വറ്റല്മു ളക്
ഉപ്പ്
കുടംപുളി
ചെറിയ ഉള്ളി
മുളക്പൊടി
മഞ്ഞള്പ്പൊിടി
മല്ലിപ്പൊടി
കറിവേപ്പില
വെളുത്തുള്ളി
ഇഞ്ചി
പച്ചമുളക്
ഗരം മസാല
തേങ്ങ ചിരകിയത്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
കണവ/ കൂന്തല്‍ വട്ടത്തില്‍ മുറിച്ചെടുത്തത് മഞ്ഞള്പ്പൊപടിയും പുളിയും അല്പംന ഉപ്പും ചേര്ത്ത്് വേവിച്ചെടുത്ത ശേഷം മാറ്റിവെക്കുക. തേങ്ങ ചിരകിയത് എണ്ണയില്‍ വറത്ത ശേഷം നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മാറ്റിവെക്കുക. മൂന്ന് സ്പൂണ്‍ മുളക്പൊടി ,മൂന്ന് സ്പൂണ്‍ മല്ലിപൊടി , അര സ്പൂണ്‍ മഞ്ഞള്പ്പൊചടി എന്നിവ ഒരുമിച്ച് ചെറുതീയില്‍ വറത്തെടുത്ത് മസാല തയ്യാറാക്കി വെയ്ക്കുക.
ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായ ശേഷം നാല് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ എണ്ണയില്‍ ഒരു സ്പൂണ്‍ കടുക് ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിഞ്ഞ ശേഷം വറ്റല്മു്ളക് ഇട്ട് മൂപ്പിക്കുക. അതിന് ശേഷം കൊത്തിയരിഞ്ഞ ഇഞ്ചിയും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഓരോ സ്പൂണ്‍ വീതം ഇടുക. ഇതൊന്ന് വഴറ്റിയെടുത്ത ശേഷം രണ്ട് സ്പൂണ്‍ പൊടിയായി അരിഞ്ഞ പച്ചമുളക് , കറിവേപ്പില എന്നിവ ചേര്ക്കു ക. ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് (100 ഗ്രാം) ഇതിലേക്കിട്ടിളക്കുക. ഉള്ളി ബ്രൌണ്‍ കളറായി വരുമ്പോള്‍ മുളക്പൊടി , മഞ്ഞള്പ്പൊ്ടി, മല്ലിപ്പൊടി എന്നിവ ഒരുമിച്ച് വറത്തെടുത്ത മസാല മൂന്ന് ടീസ്പൂണ്‍ ചേര്ത്തഎ ശേഷം വഴറ്റുക. അതിന് ശേഷം കാല്‍ സ്പൂണ്‍ ഗരം മസാല ചേര്ക്കു ക. ഇതിലേക്ക് അല്പംല വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്ത്ത് ചൂടാക്കുക. നന്നായി ചൂടായ ശേഷം മൂന്ന് കഷ്ണം കുടംപുളി കൂടി ചേര്ത്ത് തിളപ്പിക്കുക. ഇനി വേവിച്ചു മാറ്റിവെച്ച കണവ/കൂന്തല്‍ ചേര്ത്തി ളക്കുക.പാചകത്തിന്റെ/ അവസാനഘട്ടമായി പേസ്റ്റ് രൂപത്തില്‍ അരച്ചുവെച്ചിരിക്കുന്ന തേങ്ങ ചേര്ത്ത് ഒരു അഞ്ച് മിനിറ്റ നേരം പാത്രം അടച്ചു വെച്ച് വേവിക്കുക. നാടന്‍ ശൈലിയില്‍ തയ്യാറാക്കിയ കൊതിയൂറും കണവ (സ്ക്വിഡ്) വറത്തരച്ച കറി ഊണ്മേേശയില്‍ വിളമ്പാന്‍ തയ്യാര്‍ !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes