സ്പ്രിംഗ് റോൾ ദോശ !!!!
By:- Sherin mathew
ദോശ മാവ് - 6 ദോശക്കു (1 2 തവി (ചെറുത്) 6 തവി (വലുത്)
അല്പം അയച്ചു കലക്കണം നേരിയ ദോശ ഉണ്ടാക്കാൻ
Filling
cabbage - ഒരു തുണ്ട് നറുക്കിയതു
കാരറ്റ് - 1 / 2 നീളത്തിൽ കനം കുറച്ചു അരിഞ്ഞത്
കാപ്സികം - 1 ചെറിയത് നീളത്തിൽ അരിഞ്ഞത്
സവാള - 1 ചെറിയത് നുറുക്കിയത്
പച്ചമുളക് - 1 അരിഞ്ഞതു
നാരങ്ങ നീര് - 1 ടേബിൾ സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
നല്ലെണ്ണ - ദോശ മൊരിക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും ഇട്ടു ഉപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് യഥാക്രമം കാരറ്റ് കാബേജ് കാപ്സികം ഇവ ചേർത്ത് വഴറ്റുക. പിന്നെ ഒരു ടേബിൾ സ്പൂണ്‍ നാരങ്ങ നീരും ചേർത്ത് ഇളക്കി എടുക്കുക.
പാനിൽ ദോശ മാവ് ഒഴിച്ച് കാണാം കുറച്ചു പരത്തി എടുക്കുക. 1 ടി സ്പൂണ്‍ നല്ലെണ്ണ ചുറ്റിച്ചു ഒഴിച്ച് തീ കൂട്ടി ദോശ മൊരിക്കുക.
മേലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് അല്പം വെച്ച് റോള് ചെയ്തു എടുക്കുക.
പുതിന ചട്ണി തേങ്ങ ചട്ണി തക്കാളി ചട്ണി ഇവ ചേർത്ത് കഴിക്കാം.
Enjoy !!!!!!!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes