ഞണ്ട് പൊള്ളിച്ചത്....!!!!
By:-manoj kumar RP
ആവശ്യമുള്ള സാധനങ്ങള്‍:
1. ഞണ്ട് - അഴുക്കു കളഞ്ഞ് വൃത്തിയായി കഴുകിയത്
2. ചുവന്നുള്ളി - നാലെണ്ണം
3. ഇഞ്ചി - ഒരു ചെറിയ കഷണം
4. വെളുത്തുള്ളി – രണ്ട് അല്ലി
5. മുളകുപൊടി – ഒരു ടീസ്പൂണ്‍
6. മഞ്ഞള്പ്പൊ.ടി – കാല്‍ ടീസ്പൂണ്‍
7. കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
8. കറിവേപ്പില – ഒരു കതിര്‍
9. വിനാഗിരി – ഒരല്പംു
9. ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി,മുളക് പൊടി,മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഉപ്പ് ഇവ മിക്സില്‍ അരച്ച് നല്ല പേസ്റ്റ് ആക്കുക. അതില്‍ വിനാഗിരിയും രണ്ടു സ്പൂണ്‍ എണ്ണയും ചേര്ത്ത് നല്ലത് പോലെ കഴുകിയ ഞണ്ടില്‍ തേച്ചു പിടിപ്പിക്കുക. ഒരു പാനില്‍ അല്ലെങ്കില്‍ ദോശ കല്ലില്‍ എണ്ണ ചൂടാക്കി ഞണ്ട് കഷണങ്ങള്‍ ഓരോന്നായി ഇട്ട് അതിനു മുകളില്‍ ഒരു വെളുത്തുള്ളി ചതച്ചതും ഒരു കതിര്‍ കറി വേപ്പിലയും ഇട്ട് മൂടി കൊണ്ട് അടച്ച് പത്ത് മിനിറ്റ് ചെറു തീയില്‍ വേവിക്കുക. ഒരു ഭാഗം വെന്താല്‍ തിരിച്ചിടാം....!! നല്ല സ്വാദോടു കൂടിയ ഞണ്ട് പൊള്ളിച്ചത് റെഡി!!!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes