താറാവ് റോസ്‌റ്റ്
ആവശ്യമുള്ള സാധനങ്ങള്‍
1. താറാവ് - 1 കിലോ2. മല്ലിപ്പൊടി - 3 ടേബിള്‍ സ്‌പൂണ്‍
3. കുരുമുളകുപൊടി - 3 ടീസ്‌പൂണ്‍
4. മുളകുപൊടി - 4 1/2 ടീസ്‌പൂണ്‍
5. ഇഞ്ചി- 2 ചെറിയ കഷണം
6. വെളുത്തുള്ളി - 1 വലിയ കുടം
7. ചെറിയ ഉള്ളി - 3 ടേബിള്‌്ംംപൂണ്‍
8. ഗ്രാമ്പൂ - 6
9. പട്ട - മൂന്ന് ചെറിയ കഷണം
10. മഞ്ഞള്പ്പൊ ടി - 1 ടീസ്‌പൂണ്‍
11. ഉപ്പ് പാകത്തിന്
12. തേങ്ങ- 1 എണ്ണം (3 കപ്പ് പാല്‍ എടുക്കണം)
13. ഉരുളക്കിഴങ്ങ് - വറുത്തിടാന്‍
14. സവോള - വറുത്തിടാന്‍
തയാറാക്കുന്ന വിധം
താറാവ് വലിയ കഷ്‌ണമാക്കുക. 1 മുതല്‍ 10 വരെയുള്ള ചേരുവകള്‍ അരയ്‌ക്കുക. അരപ്പ് ഇറച്ചിയില്‍ പുരട്ടി 1 മണിക്കൂര്വ്യ്‌ക്കുക. തേങ്ങാപ്പാല്‍ ഒഴിച്ച് ഇറച്ചി വേവിക്കുക. ഇറച്ചി ഗ്രേവിയില്‍ നിന്നെടുത്ത് ബ്രൗണ്ക്ളര്‍ ആകുന്നതുവരെ വറുക്കുക.വറുത്ത ഇറച്ചി ചാറിലേക്ക് ഇട്ട് ഇളക്കുക. വറുത്ത ഉരുളക്കിഴങ്ങും സവോളയും ഇട്ട് അലങ്കരിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes