കാച്ചില്‍ പുഴുങ്ങിയത് 
***************
ആവശ്യമായ സാധനങ്ങള്‍.

1.ഒരു പാത്രം.

2.ഒരു കിലോ കാച്ചില്‍.

3.കാച്ചില്‍ മുങ്ങിക്കിടക്കുവാന്‍ ആവശ്യമായ വെള്ളം.

4.ഉപ്പ്‌ആവശ്യത്തിന്.

5.ഒരു കത്തി.



തയ്യാറാക്കുന്ന വിധം

കാച്ചില്‍ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കി കഴുകുക.

അടുപ്പ് ഓണ്‍ ആക്കി, അതില്‍ പാത്രം വെച്ച്, വെള്ളമൊഴിച്ച്, അതിലോട്ടു കാച്ചില്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക.

കാച്ചില്‍ വേവുന്നത്‌ വരെ തീ കത്തിക്കുക.

കാച്ചില്‍ വേവുന്നതിന് മുന്‍പ് ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക.

കാച്ചില്‍ വെന്തു കഴിഞ്ഞാല്‍, അടുപ്പ് ഓഫ് ചെയ്യുക.

കാച്ചില്‍ വാങ്ങി വെള്ളം ഊറ്റി കളയുക.


ഇതാണ് കാച്ചില്‍ പുഴുങ്ങിയത് എന്ന സംഭവം. ഉള്ളിയും കാന്തകാരിമുളകും ഉടച്ചത് കൂട്ടി ഒരു പിടിയങ് പിടിച്ചോളൂ .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post