കപ്പ (തിരുവനന്തപുരം സ്റ്റൈല്‍ )
By:- Shanu Bin Mohammed Haneefa
ആവശ്യമായ സാധഞങ്ങള്‍
കപ്പ
മഞ്ഞള്‍ പൊടി
ഉപ്പ്
കറിവേപ്പില
വറ്റല്‍ മുളക്
വെളിച്ചെണ്ണ
കടുക്
വെളുത്തുള്ളി
ചിരകിയ തെങ്ങ
പച്ച മുളക്
ജീരകം
ഉണ്ടാക്കുന്ന വിധം
കപ്പ നല്ലത് പോലെ വേവിക്കുക .. തിളച്ചു വരുമ്പോള്‍ ആവശ്യമായ ഉപ്പ് ചേര്‍ക്കുക .... കപ്പ വേവുന്ന സമയം കൊണ്ട് അതിനുള്ള അരപ്പ് ഉണ്ടാക്കാം ... ഒരുപിടി തേങ്ങയും ,നുള്ള് ജീരകവും രണ്ടു അല്ലി വെളുത്തുള്ളിയും രണ്ടു പച്ച മുളകും കൂടി മിക്സിയില്‍ ഇട്ടു അരച്ചെടുക്കുക .. (ആരോഗ്യവും അമ്മിയും ഉള്ളവര്‍ അങ്ങനെ അയാളും മതി വിരോധം ഇല്ല ).. കപ്പ നല്ലത് പോലെ വെന്തു കഴിഞ്ഞാല്‍ അരപ്പ് അതില്‍ മിക്സ് ചെയ്യാനുള്ള വെള്ളം മാത്രം ബാക്കി വെച്ചിട്ട് ബാക്കി ഉള്ള വെള്ളം കളയുക ..ഈ അരപ്പ് അതിലേക്കു മിക്സ് ചെയ്തു നല്ലത് പോലെ ഉടക്കുക .... കഷണങ്ങള്‍ ഇല്ലാത്ത രീതിയില്‍ ഉടച്ചു വെച്ച് അടച്ചു വെക്കുക ...ഫ്രൈ പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് കറിവേപ്പില കടുക് വറ്റല്‍ മുളക് എന്നിവ താളിച്ച് ഇതില്‍ ഒഴിക്കുക ..... മത്തി കറി ചിക്കന്‍ കറി ..... രണ്ടായാലും കൂടെ കഴിക്കാന്‍ നല്ലതാ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes