മത്തങ്ങ വിളയിച്ചത്
മൂത്ത മത്തങ്ങ അര കി.
കുത്തരി 150 ഗ്രാം
ശര്ക്കിര അര കി.
തേങ്ങ ചിരകിയത് രണ്ടു കപ്പ്
ഏലയ്ക്കാപൊടി ഒരു നുള്ള്
മത്തങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകിയെടുക്കുക. ഇത് കുറച്ച് വെള്ളമൊഴിച്ച് ഉപ്പിട്ട് വേവിച്ച് വറ്റിച്ചെടുക്കുക. ശര്ക്കറര ഉരുക്കി അരിച്ചെടുക്കുക. കുത്തരി ചുവക്കെ വറുത്തുപൊടിച്ച് മാറ്റിവെക്കുക. വെള്ളം വറ്റിച്ച് വേവിച്ച പച്ച മത്തങ്ങ ഉടച്ചെടുക്കുക. ഇതിലേക്ക് ശര്ക്ക്ര പാനിയും തേങ്ങയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കുക. ഇതില്‍ അരിപ്പൊടിയും ഏലയ്ക്കാപൊടിയും വിതറി നല്ലതുപോലെ യോജിപ്പിച്ച് ഉപയോഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes