നാരങ്ങ കടുക് അരച്ച അച്ചാർ
By: Shaina Thachileth
നാരങ്ങ ചെറുതായി അരിഞ്ഞത് 1 k
കടുക് 1/4 കപ്പ് പച്ചമുളക് 8
വെളുത്തുള്ളി 1/2K
വേപില
കായപൊടി
മുളകുപൊടി 4S
ഉലുവ
കാന്താരി മുളക് 25G
ഇഞ്ചി ഒരുകഷ്ണം
എണ്ണ ഉപ്പു ആവശ്യത്തിനു
വിനാഗിരി 1 ഗ്ലാസ്'
നാരങ്ങയിൽ ഉപ്പു പുരട്ടി അര മണിക്കൂർ വെക്കുക .. ശേഷം ചട്ടിയിൽ എണ്ണ ഒഴിച്ച് കുറച്ചു കടുക് പൊട്ടിച്ചു ഉലുവ പൊട്ടിച്ചു വെളുത്തുള്ളി കാന്താരി മുളക് വേപില എന്നിവ ഇട്ടു വഴറ്റി നാരങ്ങ അതിലേക് ഇടുക .. ആവശ്യത്തിനു കായപൊടിയും ഉപ്പും മുളകുപൊടിയും ചേർകുക.. ബാകിയുള്ള കടുക് അല്പം എണ്ണയിൽ ഇട്ടു പൊട്ടിച്ചു കുറച്ചു വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റി മിക്സിയിൽ അടിച്ചെടുത്തു ചേർകുക അവസാനം വിനാഗിരി ചേർകുക പുളി കൂടുതൽ ആണെങ്കി അല്പം പഞ്ചസാര ചേർകുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes