ഓട്സ് ദോശ
By:Anu Thomas A
ഓട്സ് - 1 കപ്പ്
ഗോതമ്പ് പൊടി - 1/4 കപ്പ്
ചൂട് വെള്ളം - 1.5 കപ്പ്
ഉള്ളി - 1
പച്ച മുളക് - 2
ഇഞ്ചി - ചെറിയ കഷണം
മഞ്ഞൾ പൊടി - ഒരു നുള്ള്
കറിവേപ്പില - ഒരു തണ്ട്
വെള്ളം - 1 കപ്പ്
1.ഓട്സ് 1.5 കപ്പ് ചൂട് വെള്ളത്തിൽ 30 മിനിറ്റ് വെയ്ക്കുക.പിന്നെ 1 കപ്പ് വെള്ളം കൂടി ചേര്ക്കുക.
2.ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഉള്ളി,മുളക്,ഇഞ്ചി,വേപ്പില, മഞ്ഞൾ പൊടി ചേര്ക്കുക. ഉള്ളി വഴണ്ട് വരുമ്പോൾ ഓഫ് ചെയ്യുക.
3.ഇത് ഓട്സ്,ഉപ്പു,ഗോതമ്പ് പൊടി ചേർത്ത് നന്നായി യോജിപിക്കുക.
4.ഇനി ദോശ ഉണ്ടാക്കുന്ന പോലെ ഒരു പാനിൽ കോരി ഒഴിച്ച് ഒരു വശം നന്നായി മൊരിഞ്ഞ ശേഷം തിരിച്ചു ഇടുക.
By:Anu Thomas A
ഓട്സ് - 1 കപ്പ്
ഗോതമ്പ് പൊടി - 1/4 കപ്പ്
ചൂട് വെള്ളം - 1.5 കപ്പ്
ഉള്ളി - 1
പച്ച മുളക് - 2
ഇഞ്ചി - ചെറിയ കഷണം
മഞ്ഞൾ പൊടി - ഒരു നുള്ള്
കറിവേപ്പില - ഒരു തണ്ട്
വെള്ളം - 1 കപ്പ്
1.ഓട്സ് 1.5 കപ്പ് ചൂട് വെള്ളത്തിൽ 30 മിനിറ്റ് വെയ്ക്കുക.പിന്നെ 1 കപ്പ് വെള്ളം കൂടി ചേര്ക്കുക.
2.ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഉള്ളി,മുളക്,ഇഞ്ചി,വേപ്പില,
3.ഇത് ഓട്സ്,ഉപ്പു,ഗോതമ്പ് പൊടി ചേർത്ത് നന്നായി യോജിപിക്കുക.
4.ഇനി ദോശ ഉണ്ടാക്കുന്ന പോലെ ഒരു പാനിൽ കോരി ഒഴിച്ച് ഒരു വശം നന്നായി മൊരിഞ്ഞ ശേഷം തിരിച്ചു ഇടുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes