നെയ് പത്തിരി
By : Indu Jaison
ആവശ്യമായ ചേരുവകള്‍:
. പൊന്നിയരി രണ്ടു കപ്പ് ( മട്ട )
. ചെറിയ ഉള്ളി അര കപ്പ്
. പെരുംജീരകം രണ്ട് ടീസ്പൂണ്‍
. തേങ്ങ ഒരു കപ്പ്
. ഉപ്പ് പാകത്തിന്
. എണ്ണ വറുക്കാനാവശ്യമായത്
തയ്യാറാക്കുന്ന രീതി
അരി നല്ല തിളച്ച വെള്ളത്തില്‍ കുതിരാനിടുക .
നന്നായി കുതിര്‍ന്ന അരി വെള്ളത്തില്‍നിന്നൂറ്റി ഉപ്പും തേങ്ങയും ഉള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരയ്ക്കുക. വെള്ളം തീരെ കുറച്ചു ചേര്‍ത്തു വേണം അരച്ചെടുക്കാന്‍ .മാവ് കട്ടി ആയി ഇരിക്കണം.
ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി, അരച്ച മിശ്രിതത്തില്‍ നിന്നും കുറച്ചു എടുത്തു കൈവെള്ളയില്‍ വെച്ച് പരത്തി എണ്ണയില്‍ വറുത്തെടുക്കുക.
നന്നായി പൊങ്ങിവരും.
ചൂടോടെ ഏതെങ്കിലും കറി കൂട്ടി കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes