Easy Doughnut Recipe
By: Nisha Vinoy

1 cup maida
1 tb spoon sugar
1 tb spoon unsalted or salted butter
Milk -- മാവു കുഴക്കാൻ പാകത്തിന്(1/2 cup)
yeast -- ഒരു നുള്ള്
salt -- ആവിശ്യത്തിന്
NB : Salted Butter ആണെങ്കിൽ extra salt ചേർക്കണ്ട

മുകളിൽ എഴുതിയ ചേരുവകളിൽ പാൽ ഒഴികെ ബാകി എല്ലാം ഒരു ബൌളിൽ ആക്കുക . ഈ മിക്സിൽ അല്പാല്പം പാൽ ഒഴിച്ച് chapathikku കുഴക്കുന്ന പോലെ നന്നായി കുഴച്ചു വെക്കുക.

ഇതു വലിയ ഉരുളകൾ ആക്കി ഓരോന്നും ചപാത്തി പലകയിൽ നല്ല കട്ടിയിൽ പരത്തി എടുക്കുക

പരത്തി വെച്ചിരിക്കുന്ന മാവിൽ സ്റ്റീൽ ഗ്ലാസ്‌ കൊണ്ട് റൌണ്ട് ഷേപ്പ് ആക്കുക . അതിന്റെ നടുവിൽ ചെറിയ കുപ്പിയുടെ അടപ്പ് കൊണ്ട് hole ഉണ്ടാക്കുക.

ഇതു എല്ലാം ഒരു പാത്രത്തിൽ ആക്കി ഓരോനിന്റെയും പുറത്തു അല്പം എണ്ണ തുടച്ചു (dry ആകാതിരിക്കാൻ) 2-3 hrs അടച്ചു വെക്കുക .

1/2 cup sugar പൊടിച്ചു വെക്കുക .
white / black chocolate ഉരുക്കി വെക്കുക (ചോക്ലേറ്റ് ഒരു സ്റ്റീൽ ബൌളിൽ കട്ട്‌ ചെയ്തിടുക . ഇതു നല്ല തിളക്കുന്ന വെള്ളത്തിൽ ഇറക്കി വെക്കുക .അത് നല്ലത് പോലെ അലിയുന്ന വരെ വെള്ളം തിളപ്പിക്കണം)

ഞാൻ dairy milk ആണ് use ചെയ്തത്.(6 bar നു 2 tb സ്പൂണ്‍ hot water)

3 hrs കഴിഞ്ഞു ഓരോന്നും എണ്ണയിൽ വറത്തു 2 sidum golden നിറം ആകുമ്പോൾ കോരിയെടുക്കുക(stove low flame ഇൽ ആയിരിക്കണം )

ഇതു ചൂടോടെ തന്നെ പൊടിച്ചു വെച്ചിരിക്കുന്ന പഞ്ചസാരയിൽ 2 sidum ഇളക്കി വെക്കുക.

അതിനു ശേഷം ഓരോന്നായി ഒരു side മാത്രം chocolate / dairy milk ഇൽ dip ചെയ്തു പാത്രത്തിൽ വെക്കുക .
കുട്ടികള്ക്ക് കൊടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post