Soya 65
By:Bindu Suresh
soya chunks അഥവാ meal maker കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി ഇതാ:
കുറച്ചു സോയ ചങ്ക്സ് എടുത്തു തിളച്ച ഉപ്പുവെള്ളത്തിൽ ഇട്ടു 2 മിനിറ്റ് വേവിക്കുക.
പിന്നെ തണുത്ത വെള്ളത്തിൽ കഴുകി നന്നായി പിഴിഞ്ഞ് എടുക്കുക.
ഒരു ബൌളിൽ കുറച്ചു ചിക്കൻ 65 മസാല + corn flour മിക്സ് ചെയ്തു സോയ അതിൽ ചേർക്കുക.
പുരട്ടി ഒരു 10 മിനിറ്റ് വെക്കുക..
ചീനച്ചട്ടിയിൽ കുറച്ചു അധികം എണ്ണ ഒഴിച്ച് വറുത്തു കോരുക.
മുതിർന്നവർക്ക് എണ്ണ അത്ര നന്നല്ലെങ്കിലും കുട്ടികൾക്ക് കൊടുക്കാൻ നല്ല ഒരു ഐറ്റം ആണ്, കബാബ് പോലെ ഉണ്ടാകും.
ചിക്കൻ 65 നു പകരം കബാബ് മസാലയോ നമ്മൾ സ്വന്തമായി ഉണ്ടാക്കുന്ന മസാലയോ അവനവന്റെ ഇഷ്ടം പോലെ ഉപയോഗിക്കാം.
ഞാൻ എല്ലാം ചെയ്തു നോക്കിയിട്ട് കൂടുതൽ ഇഷ്ടപ്പെട്ടത് ചിക്കൻ 65 മസാല ആണ്.
ഇതിൽ corn flour നു പകരം മൈദാ എടുക്കാം..
ഇനി ഒന്നും ചെർത്തില്ലെങ്കിലും കുഴപ്പമില്ല.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes