കിളിക്കൂട്
By:Anu Thomas A
ഒറിജിനൽ റെസിപിയിൽ നോണ്‍ വെജ് ഒക്കെ ചേർക്കാറുണ്ട്..ഇത് അതിന്റെ ഒരു വെജ് വെർഷൻ ആണ്...
1.ഉരുള കിഴങ്ങ് - 2
2.റൊട്ടി പൊടി / ബ്രെഡ് ക്രംബ്സ് - 1/2 കപ്പ്
മല്ലി പൊടി - 1tsp
മുളക് പൊടി - 1 tsp
മഞ്ഞൾ പൊടി - 1/4 tsp
ഗരം മസാല - 1/2 tsp
മല്ലിയില - 1 tbsp
ഉപ്പു - ആവശ്യത്തിനു
3. സേമിയ - 1/2 കപ്പ്
4.കോണ്‍ ഫ്ലൗർ - 1/4 കപ്പ്
വെള്ളം
ഉപ്പു - ആവശ്യത്തിനു
1. കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞു ഉടച്ചു എടുക്കുക. ഇതിലേക്ക് 2) ചേരുവകൾ ചേർത്ത് യോജിപ്പിക്കുക.
2.ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കിഴങ്ങ് മിക്സ് ചേർത്ത് 3 മിനിറ്റ് ഇളക്കുക. അത് തണുക്കാൻ മാറ്റി വെയ്ക്കുക.
3.ഒരു പ്ലേറ്റിൽ സേമിയ എടുക്കുക. 4) ചേരുവകൾ ചേർത്ത് മാവ് പരുവത്തിൽ
എടുക്കുക.
4.കിഴങ്ങ് ചെറിയ ഉരുളകളായി എടുത്തു മാവിൽ മുക്കി സേമിയ കൊണ്ട് റോള് ചെയ്തു എടുക്കുക.
5.എണ്ണയിൽ വറുത്തു എടുത്തു റ്റൊമറ്റൊ സോസ് കൊട്ടി കഴിക്കുക.
Search by Our Users :
Kilikoodu, Ammachiyude Adukkala,Ammachiyude Adukkala Recipes,Ammachiyude Adukkala Vegetarian Dishes, Malayalam Cooking Recipes, www.ammachiyudeadukkala.in, ammachiyude adukkala malayalam, adukkala, ammachis adukkala,Healthy Cooking Recipes,cook recipes, cooking channel recipes, free cooking recipes, how to cook recipes, family cooking recipes, healthy snacks, snack recipes, top recipes, Malayalam Recipes

All Comments Will Be Moderated by Our Admin Team
ReplyDeleteAnd Then it will be Published on Our Website
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes