കുബ്ബൂസ് ഉപ്പുമാവ്
പ്രവാസി ബാച്ചിലര്‍ സ്പെഷല്‍ : Jomon Kalathinkal
************************** **************
ആവശ്യസാധനങ്ങള്‍:
വലിയ കുബൂസ് : 2എണ്ണം മിക്സിയില്‍ പൊടിച്ചത്
പച്ച മുളക് :4 എണ്ണം ചെറുതായ് അരിഞ്ഞത്
സവോള ഒരെണ്ണം : ചെറുതായ് അരിഞ്ഞത്
ഇഞ്ചീ : ചെറുതായ് അരിഞ്ഞത് ഒരു ടീസ്പൂണ്‍
ചിരവിയ തേങ്ങ : 1 ടീ കപ്പ്
ഉപ്പ് : അര ടീസ്പൂണ്‍
മഞ്ഞള്‍ പ്പൊടി :അര ടീസ്പൂണ്‍
വെള്ളം :അര ടീ കപ്പ്
എണ്ണ :3ടേബിള്‍ സ്പൂണ്‍
കടുക് :1 ടീസ്പൂണ്‍
കറിവേപ്പില :ഒരു തണ്ട്
ഉണക്ക മുളക് :2 എണ്ണം കഷണങ്ങളാക്കിയത്
തയ്യാറാക്കുന്ന വിധം :
കുബ്ബൂസ് ,തേങ്ങയും ഒന്നിച്ചു ചേര്ത്തി്ളക്കി മാറ്റി വെക്കുക .ഇതു തയ്യാറാക്കാന്‍ പാകത്തിനുള്ള ,ഉരുളിയോ അല്ലെങ്കില്‍ നോണ്‍ സ്റ്റിക് പാത്രമോ സ്റ്റൌവ്വില്വെ്ച്ചു ചൂടായാല്‍ എണ്ണ യൊഴിച്ചു കടുക് പൊട്ടിയാല്‍ ഉണക്കുമുളകും ,കറിവേപ്പിലയും ചേര്ത്തുൊ മൂത്താല്‍ തീ കുറച്ചു , മഞ്ഞള്‍ പ്പൊടി ,സവാള ,പച്ചമുളക് ,ഇഞ്ചി ഇവ ചേര്ത്തു വഴറ്റുക .ഇനി ഈകൂട്ടില്‍ അര ടീസ്പൂണ്‍ ഉപ്പും അര കപ്പ് വെള്ളവും ചേര്ത്തു ഒന്നു തിളച്ചാല്‍ കുബ്ബൂസ്മിക്സ് ഇതില്‍ ചേര്ത്തു , ചേരുവകളുമായ് ഒരഞ്ചുമിനുട്ടനല്ലവണ്ണം ഇളക്കി യോജിപ്പിക്കുക ."കുബൂസ് ഉപ്പുമാവ് "റെഡി .തീയണച്ച് ചൂടോടുകൂടി കഴിക്കാന്‍ തയ്യാറായി ക്കോളൂ .ഇതു നാലുപേര്ക്ക് കഴിക്കാനുണ്ടാവും ..(കുബ്ബൂസ് വലുത് എന്നുദ്ദേശിക്കുന്നത് ,ഏതാണ്ട് നെയ്റോസ്റ്റ് വലുപ്പ മാണ്‌കേട്ടോ .ചെറുതാണെങ്കില്‍ നാലെണ്ണം വേണ്ടിവരും .)ഇതു രണ്ടു ദിവസം ഫ്രിഡ്ജില്വെചച്ച കുബ്ബൂസാണെങ്കില്‍ മിക്സിയില്‍ പൊടിച്ചെടുക്കാന്‍ എളുപ്പ മായിരിക്കും .ഒഴിവു സമയങ്ങളില്‍ പൊടിച്ചു ഡബ്ബകളിലാക്കിവെച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം
പ്രവാസി ബാച്ചിലര്‍ സ്പെഷല്‍ : Jomon Kalathinkal
**************************

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes