ആവശ്യമുള്ള സാധനങ്ങള്‍
ചക്കക്കുരു കനം കുറച്ച് അരിഞ്ഞത് – 2കപ്പ്
വറ്റല്‍ മുളക് ചതച്ചത് – 6 എണ്ണം
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 6 അല്ലി
ചുവന്നുള്ളി – 4 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
ഉപ്പ് പാകത്തിന്
വെള്ളം – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചക്കക്കുരു അല്പം വെള്ളമൊഴിച്ച് വേവിക്കുക. വറ്റല്‍മുളക്, വെളുത്തുള്ളി, ചുവന്നുള്ളി ഇവ ചേര്‍ത്തു തരുതരുപ്പായി അരയ്ക്കുക. ചക്കക്കുരു വെന്തശേഷം അരപ്പ് ചക്കക്കുരുവിലേക്ക് ചേര്‍ക്കുക. ചക്കക്കുരു വെന്തു കുഴയാതെ വാങ്ങി വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച കടുകു പൊട്ടിച്ച ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും കുരുമുളകുപൊടിയും ചേര്‍ത്തു മൂപ്പിച്ചതിലേക്ക് വേവിച്ച ചക്കക്കുരു കുടഞ്ഞിട്ട് നന്നായി ഉലര്‍ത്തിയെടുക്കുക.
Ingredients:
Chakkakuru 10 to 15
Garlic 2 to 3 pods
Shallots 5 to 8
Pepper pdr a pinch
Corriander pdr 2 Tsp
Turmeric pdr 1/2 Tsp
Garam masala 1/2 Tsp
Chilly pdr 3 Tsp
Mustard seeds
Curry leaves
Water
Salt
Oil
Cut the seeds into small pieces. Add sliced shallots, garlic, curryleaves, salt and powders into the cut seeds and cook it with required amount of water. Keep it aside. Heat oil in a pan and add mustard, shallots and curry leaves. Then add the above prepared seeds and pepper pdr into this and saute till it turns dry and crispy.
Search by Our Users :
Chackakuru Mezhukuvaratti Ammachiyude Adukkala,Ammachiyude Adukkala Recipes, Ammachiyude Adukkala Vegetarian Dishes, Malayalam Cooking Recipes, www.ammachiyudeadukkala.in, ammachiyude adukkala malayalam, adukkala, ammachis adukkala,Healthy Cooking Recipes
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes