ഉണ്ണിയപ്പം
അരിപ്പൊടി :- ഒന്നര കപ്പ്
ശര്ക്കൊര പാനി :- ഒരു കപ്പ്
പാളയന്‍ കോടന്‍ പഴം :- ആറെണ്ണം
ഏലയ്ക്ക പൊടിച്ചത്:- രണ്ടെണ്ണം
തേങ്ങാ കൊത്ത് :-രണ്ടു പിടി
കറുത്ത എള്ള് :- ഒരു പിടി
തേങ്ങാ വെള്ളം :- കാല്‍ കപ്പ്
രണ്ടു സ്പൂണ്‍ നെയ്യ് ചൂടാക്കി അതില്‍ തേങ്ങാകൊത്തും എള്ളും വറുത്തെടുക്കുക
അരിപ്പൊടി ശര്ക്ക ര പാനിയില്‍ നന്നായി കുഴയ്ക്കുക.
ഇതില്‍ തേങ്ങാ വെള്ളം ചേര്ത്ത്ി അപ്പത്തിന്റെ അയവില്‍ ആക്കുക .
ഇതില്‍ പഴം നന്നായി ഞെരടി ചേര്ക്കുക. ഇതിലേയ്ക് വറുത്ത തേങ്ങാകൊത്തും എള്ളും ചേര്ക്കുക.
ഇതു ഒരു അര മണിക്കൂര്‍ വച്ച ശേഷം മാത്രമെ ചുടാവൂ.
അപ്പച്ചട്ടി ചൂടാക്കി ഓരോ കുഴിയിലും മുക്കാല്‍ ഭാഗം മാത്രം നിറച്ചു ഉണ്ണിയപ്പം ചുട്ടെടുക്കുക.
നല്ല പതു പതുത്ത ഉണ്ണിയപ്പം ഇതാ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes