ഏത്തപ്പഴം അട
നന്നായി പഴുത്ത ഏത്തപ്പഴം :- രണ്ടു
അരിപ്പൊടി :- നേര്‍മ്മ ഉള്ളത് :- കാല്‍ കപ്പ്
ഉപ്പു :- പാകത്തിന്
തേങ്ങാ ചിരകിയത് :- ആറു വലിയ സ്പൂണ്‍
ശര്‍ക്കര ചീകിയത് :- നാല് സ്പൂണ്‍
ഏലയ്ക്ക, ജീരകം പൊടിച്ചത് :- അര സ്പൂണ്‍
ഒന്നര ഏത്തപ്പഴം ആവിയില്‍ പുഴുങ്ങി തൊലിയും നാരും കളഞ്ഞു നന്നായി ഉടച്ചെടുക്കുക.
ഇത് അരിപ്പൊടി ചേര്‍ത്ത് പാകത്തിന് ഉപ്പും തിളച്ച വെള്ളവും ചേര്‍ത്ത് ഇലയടയുടെ പാകത്തില്‍ കുഴച്ചെടുക്കുക.
ബാക്കി പകുതി പഴം ചെറുതായി നുറുക്കി മറ്റു ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു ഇലയിലോ ബട്ടര്‍ പേപ്പറിലോ പഴം-അരി കൂട്ട് കുറേശ്ശെ എടുത്തു പരത്തി ഫില്ലിംഗ് വച്ച ശേഷം നാല് വശത്ത് നിനും മടക്കി പൊതി പോലെയാക്കുക.
ഇത് ആവിയില്‍ വച്ചു പുഴുങ്ങിയെടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes