കാളന്‍
അവശ്യമുള്ള സാധനങ്ങള്‍:
നേന്ത്രക്കായ : 1 വലുത്
ചേന : ഏതാണ്ട് നേന്ത്രക്കായയുടെ അത്രയും തൂക്കമുള്ള കഷ്ണം.(കുറച്ചു കൂടിയാലും
കുറഞ്ഞാലും കുഴപ്പമൊന്നുമില്ലെന്നേ)

തേങ്ങ ചിരകിയത് :1
നല്ല പുളിയുള്ള മോര്/തൈര് : 1 ലിറ്റര്‍(ഒരു ഏകദേശ കണക്കാണ് മോരിന്റെ പുളിപ്പിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കൃത്യമായ കണക്കെഴുതാന്‍ അറിയില്ല.)
(തൈര് കലക്കി വെണ്ണ മാറ്റിയ മോരാണ് വേണ്ടത്. ഇല്ലെങ്കില്‍ തല്ക്കാോലം തൈര് ഉടച്ചെടുത്താലും മതി).
മഞ്ഞള്പ്പൊ്ടി,മുളകുപൊടി,ഉപ്പ് : ആവശ്യത്തിന്
ജീരകം : 1-2 സ്പൂണ്‍
പച്ചമുളക് : 4-5
ഉലുവാപ്പൊടി : 1 സ്പൂണ്‍
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.

ഉണ്ടാക്കുന്ന വിധം:
ചേന കുറച്ചു വലുപ്പത്തിലും കായ തൊണ്ടു കളഞ്ഞ് രണ്ടാക്കിയും നുറുക്കുക.
മുളകുപൊടിയും മഞ്ഞള്പ്പൊുടിയും ഉപ്പും ഇട്ട് വെള്ളം ഒഴിച്ച് വേവിയ്ക്കുക.കുക്കറിലും വേവിയ്ക്കാം.പക്ഷെ നേരിട്ട് വേവിയ്ക്കന്നതാണ് സ്വാദ്.വേവിച്ച് വെള്ളം നന്നായി വറ്റിച്ചെടുക്കുക.അടിയില്‍ പിടിയ്ക്കാതെ ശ്രദ്ധിയ്ക്കണം. ഇതിടയില്‍ തേങ്ങയും ജീരകവും നന്നായി അരച്ചെടുത്തത് റെഡിയാക്കി വയ്ക്കണം. ഒട്ടും വെള്ളം ചേര്ക്കാ തെയാണ് തേങ്ങ അരയ്ക്കേണ്ടത്. മിക്സിയില്‍ ഇത് സാദ്ധ്യമല്ലാത്തതിനാല്‍ ഞാന്‍ ചെയ്യുന്ന ഒരു സൂത്രപ്പണി ഉണ്ട്. വെള്ളത്തിനുപകരം മോരില്‍ നിന്ന് കുറച്ച് ചേര്ത്ത്് അരയ്ക്കുക.
കഷ്ണങ്ങളിലെ വെള്ളം വറ്റിയാല്‍ തീ കുറച്ച്, മോര് ഒഴിച്ച് നന്നായി ഇളക്കുക. ഈ ഘട്ടത്തില്‍ എരിവും പുളിയും ഉപ്പും പാകത്തിനാണോ എന്നു നോക്കി ക്രമീകരിക്കുക. പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ഇട്ട് ചെറുതീയില്‍ കുറച്ചുനേരം അനക്കാതെ വയ്ക്കുക.മോര് നന്നായി പതഞ്ഞുവരുന്ന ഘട്ടത്തില്‍ വാങ്ങുക.തിളയ്ക്കരുത്.
പിന്നെ അരച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്ത്ത് നന്നായി ഇളക്കുക.
വെളിച്ചെണ്ണയില്‍ കടുകും മുളകും(മുളക് പൊട്ടിയ്ക്കാതെ മുഴുവനായി ഇടുക) കറിവേപ്പിലയും വറുത്തിടുക. കടുകും കറിവേപ്പിലയുമൊക്കെ സാധാരണ ഇടുന്നതിനേക്കാള്‍ കൂടുതല്‍ ഇടുക.
കുറച്ചൊന്ന് അറിയശേഷം ഉലുവാപ്പൊടി ചേര്ത്ത് നന്നായി ഇളക്കുക. കാളന്‍ ചൂടോടെ കഴിയ്ക്കരുത്. നന്നായി തണുത്താലാണ് സ്വാദ്.

Ingredients:
Curd ( beaten) – 2 cups
Raw plantain / kaaya /nenthrakkaya – 1
Chena /yam – 1 cup
Turmeric powder – 1/2 tsp
Pepper (fresh,coarsely ground) – One and a half tsp
Chilli powder – 1/4 teaspoon
Salt – to taste

Coconut Paste
Coconut – 1/2 grated
Curd – 1 cup
Jeera seeds – 1/2 tsp
Green Chillies – 2
Curd – 1 cup
Jeera seeds – 1/2 tsp
Green Chillies – 2
For Seasoning
Coconut oil – 1 tbsp
Mustard seeds – 1 teaspoon
Methi /Uluva seeds – 1 teaspoon
Curry leaves – 1 stalk
Dry red chillies – 2, cut in two
Mustard seeds – 1 teaspoon
Methi /Uluva seeds – 1 teaspoon
Curry leaves – 1 stalk
Dry red chillies – 2, cut in two
Preparation:
Cut the chena and kaaya (raw banana) into square pieces (about 1 and a half inch at the sides, thickness about 1/4 inch)
Put this in a pan with just enough water to cover it. Add pepper, chilli powder and turmeric powder. Cook for about 10 mins or till the pieces are cooked well, but not very soft. Keep aside.
In a mixer, grind together very finely coconut, jeera, and green chillies adding curd,in small quantities at a time. Add this extra fine paste to the cooked vegetables.
Put this on low heat. Keep stirring till hot, but do not allow it to boil.
Add salt and the rest of the curd to this, stirring all the time . Simmer for five minutes or until it thickens and take off heat.
Heat oil in a pan. Add mustard. When it pops, add methi seeds. When methi becomes light brown, add curry leaves and dry red chillies . Add this as garnish.

Kalan is ready for serving!
Note:
When grinding the coconut paste, add curd in small quantities to ensure smooth grinding.
Add thick curd while making kalan, it adds body to the dish.( I use Amul Masti Dahi)
After adding curd,keep it on low heat to avoid curdling.

Search by Our Users :
Kalan, Ammachiyude Adukkala,Ammachiyude Adukkala Recipes,Ammachiyude Adukkala Veg Dishes,Ammachiyude Adukkala Vegetarian Dishes, Malayalam Cooking Recipes, www.ammachiyudeadukkala.in, ammachiyude adukkala malayalam, adukkala, ammachis adukkala,Healthy Cooking Recipes

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes