മധുര കറി (മദ്ധ്യകേരളം സദ്യ സ്പെഷ്യല്‍)
1. പഴുത്ത കൈതച്ചക്ക (Pineapple) - 1 cup ഉടച്ചത്
2. കുരു ഇല്ലാത്ത കറുത്ത മുന്തിരി – 15 - 20
3. മഞ്ഞള്പൊടി - 1/4 tsp
4. പച്ചമുളക് - 2 – 3
5. വെള്ളം - 1/4 cup
6. പഞ്ചസാര – 2 tsp (ആവശ്യമെങ്കില്‍)
7. ഉപ്പ്
8. തൈര് - 1/4 -1/2 cup/ആവശ്യാനുസരണം
9. തിരുമിയ തെങ്ങ - 1/2 cup
10. ജീരകം - 1/4 tsp
11. കടുക് - 1/4 tsp
താളിക്കാന്‍
12. വെളിച്ചെണ്ണ – 2 - 3 tsp
13. കടുക് - 1/2 tsp
14. ഉണക്കമുളക് – 2 - 3
15. കറിവേപ്പില - 1 sprig
1. ഒരു പാത്രത്തില്‍ ഉടച്ചു വെച്ച പൈനാപ്പിള്‍, മഞ്ഞള്പൊടി, പച്ചമുളക്, ഉപ്പ് എന്നിവ വളരെകുറച്ചു വെള്ളം ചേര്ത്ത് അടച്ചു വെച്ച് പകുതി വേവിചു എടുക്കുക(പൈനാപ്പിള്‍ നിന്ന് വെള്ളം ഇറങ്ങുന കൊണ്ട് വളരെ കുറച്ചു വെള്ളം ഒഴിച്ചാല്‍ മതി ആകും)
2. ശേഷം മുന്തിരി ചേര്ത്ത് അടച്ചു ചെറിയ തീയില്‍ വേവിച്ചു എടുക്കുക. മുന്തിരി അധികം വെന്തു പോകാതെ എടുക്കണം ശേഷം ആവശ്യം എങ്കില്‍ മാത്രം പഞ്ചസാര ചേര്ക്കുക.
3. തേങ്ങയും ജീരകവും നന്നായി അരച്ച് എടുക്കുക ഈ കൂട്ടിലേക്ക് 1/4 tsp കടുകും ചതച്ചു ചേര്‍ത്ത ശേഷം ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന പൈനാപ്പിള്‍- മുന്തിരിയിലേക് ഒഴിച്ച് ചെറു തീയില്‍ അരപ്പിന്റ്റെ പച്ചമണം മാറും വരെ വേവിചു തണുക്കാന്‍ മാറ്റി വെയ്ക്കുക
4. ശേഷം ചെറിയ ചൂടുള്ളപ്പോള്‍ തൈര് ചേര്ത്ത് ഇളക്കുക ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കണം. താളിക്കാന്‍ ഉള്ള ചേരുവകള്‍ വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ത്താല്‍ സദ്യ സ്പെഷ്യല്‍ മധുര കറി റെഡി.
Pineapple Grapes Pachadi
Pineapple Grapes Pachadi is a sweet dish made with pineapple,pink grapes and coconut.This is usually served as a side dish during marriages and kerala festivals like Onam.
What you need for Pineapple Grapes Pachadi:
Ripe pineapple - 1/2 cup ; cut in to cubes
Grapes - 10 to 15no
Coconut -1/2 shell grated
Curd -1 cup
Green chilli -2
Cumin -1/2 tbsp
Mustard seed - 1 tbsp
Turmeric powder -1/2 tbsp
Sugar -1 tbsp
Curry leaves - few
Red chilli -2
Salt to taste
The preparation method:
Grind the coconut with cumin seeds ,green chilli and mustard seeds.
Cook the pineapple with turmeric powder and salt by adding water.
Cook the pineapple till it becomes soft.
Add grapes and cook for few minutes.
Add the grounded coconut mixture.Boil for few minutes.
Finally add curd and sugar and mix well.Switch off the gas .
Seasoning with mustard seeds ,red chilli and curry leaves.
Yummy Pineapple pachadi is ready to be served with rice.
Search by Our Users :
Mathura Curry, Ammachiyude Adukkala,Ammachiyude Adukkala Recipes,Ammachiyude Adukkala Vegetarian Dishes, Malayalam Cooking Recipes, www.ammachiyudeadukkala.in, ammachiyude adukkala malayalam, adukkala, ammachis adukkala,Healthy Cooking Recipes

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes