ചിക്കന്‍ ഫ്രൈ
BY : Indu Jaison
1. ചിക്കന്‍ കഴുകി വലിയ കഷണങ്ങള്‍ ആക്കിയത് – 1 കിലോ
2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
3. കുരുമുളക് പൊടി – 2 ടീസ്പൂണ്‍
4. മുളക് പൊടി – 2 ടീസ്പൂണ്‍
5. മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍
6. ഗരം മസാല – 1 ടീസ്പൂണ്‍
7. നാരങ്ങാ നീര് – 1 ½ ടേബിള്‍ സ്പൂണ്‍
8. മൈദ – ½ കപ്പു
9. കോണ്‍ ഫ്ലോര്‍ - ¼ കപ്പു
10. മുട്ട – 1 എണ്ണം
11. വെള്ളം – ആവശ്യത്തിനു
12. ഉപ്പു – ആവശ്യത്തിനു
13. എണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :
ചിക്കനില്‍ 2 മുതല്‍ 6 വരെയുള്ള ചേരുവകളും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി പുരട്ടി 2 മണിക്കൂര്‍ വെക്കുക.
വീണ്ടും നാരങ്ങാ നീരു പുരട്ടി അര മണിക്കൂര്‍ വെക്കുക.
ഇനി ഈ ചിക്കന്‍ കഷണങ്ങള്‍ ഒരു ഫ്രൈയിംഗ് പാനില്‍ ഇട്ടു മൂടി വെച്ച് 20 മിനുട്ട് ചെറു തീയില്‍ വേവിച്ചെടുക്കുക. വെള്ളമോ , എണ്ണയോ ഒന്നും ചേര്‍ക്കരുത്. ചിക്കനില്‍ നിന്നും ഊറി വരുന്ന വെള്ളം കൊണ്ട് വെന്ത് കൊള്ളും.
ഇനി 8 മുതല്‍ 12 വരെയുള്ള ചേരുവകളെ നന്നായി യോജിപ്പിക്കുക. വെന്തു ഇരിക്കുന്ന ചിക്കനില്‍ ഈ കൂട്ട് നന്നായി ചേര്‍ത്തു 10 മിനുട്ട് വെച്ചതിനു ശേഷം , നന്നായി ചൂടായ എണ്ണയില്‍ വറുത്തു കോരുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes