മീന്‍ അച്ചാര്‍
1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ
കുരുമുളക് പൊടി
മുളകുപൊടി
മഞ്ഞള്‍ പൊടി
വെളിച്ചെണ്ണ
ഉപ്പ്
2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് – കാല്‍ കപ്പു
വെളുത്തുള്ളി തൊലി കളഞ്ഞത് – അരകപ്പ്
പച്ചമുളക് നെടുകെ കീറിയത് – 5 – 6 എണ്ണം
വെളിച്ചെണ്ണ – 100 ഗ്രാം
3. വിനാഗിരി – ആവശ്യത്തിന്
4. മുളക് പൊടി – ആവശ്യത്തിന്
5. ഉപ്പ് – പാകത്തിന്
6. കറിവേപ്പില
പാചകം ചെയ്യുന്ന വിധം
ആദ്യം മീന്‍ നന്നായി വെട്ടി കഴുകി മുക്കാല്‍ – ഒരു ഇഞ്ചു വലിപ്പത്തില്‍ മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്‍ത്തു അതില്‍ കൂട്ട് ഒന്നില്‍ കാണുന്ന പൊടികള്‍ ചേര്‍ത്തു ഇളക്കി ചെറു തീയില്‍ വെളിച്ചെണ്ണയില്‍ വരുത്തു കോരണം. മീന്‍, ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
അതിനു ശേഷം ഒരു ചട്ടിയില്‍ കൂട്ട് രണ്ടിലെ പോലെ 100 ഗ്രാമ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവചെര്‍ത്തു ചെറു തീയില്‍ നന്നായി മൂപ്പിക്കണം
മൂത്താല്‍ ഉടന്‍ അതിലേക്കു മൂന്നു മുതല്‍ ആറുവരെ ഉള്ള സാധനങ്ങള്‍ ചേര്‍ത്തു വരുത്തു കോരി വെച്ച മീനും ചേര്‍ത്തു ചെറുതീയില്‍ വേവിക്കണം. വെന്താല്‍ വാങ്ങി വെച്ച് ആരാണ അനുവദിക്കണം. ആറിയാല്‍ അതിലേക്കു അല്‍പ്പം വിനാഗര്‍ കൂടി ചേര്‍ത്തു വെള്ളം അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരനിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം. രണ്ടാമത് വിനാഗര്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം ചൂര പോലെ അമ്ലത കൂടിയ മീനുകളില്‍ അല്‍പ്പം കുറച്ചു ചേര്‍ത്താല്‍ മതി. കൂട്ട് രണ്ടിന് പകരം രേടിമെയിദ് അച്ചാര്‍ പൌഡറും ചേര്‍ക്കാം.
************************** ****************
മീന്‍ അച്ചാര്‍
By:- Navya Neha
ചൂര ഫിഷ് -അര കിലോ
വെളുതുളി-തോല് മാറ്റി എടുത്തത് ഒരു പിടി
ഇഞ്ചി-നീളത്തില്‍ അരിഞ്ഞത് ഒരു പിടി
പച്ച മുളഗ്-10 NOS(നീളത്തില്‍ അരിഞ്ഞത്)
ചില്ലി പൊടി- ആവശ്യത്തിനു
മഞ്ഞള്‍ പൊടി- ആവശ്യത്തിനു
കറിവേപ്പില-ഒരു പിടി
ഉപ്പ്-ആവശ്യത്തിനു
വിനാഗിരി- ആവശ്യത്തിനു
ഓയില്‍ -ഫ്രൈ ചെയാന്‍ ആവശ്യത്തിനു
ഫിഷ് ചെറിയ കഷണം ആയി കട്ട് ചെയണം.അതില്‍ ആവശ്യത്തിനു ചില്ലി പൊടി,മഞ്ഞള്‍ പൊടി,ഉപ്പ് ചേര്ത്ത് പുരട്ടി പത്തു മിനിറ്റ് വച്ചതിനു ശേഷം നനായി ഫ്രൈ ചെയണം.അതിനു ശേഷം ഇഞ്ചി,വെളുതുളി,പച്ച മുളഗ്,കറിവേപ്പില എല്ലാം ഓരോനായി ഫിഷ് ഫ്രൈ ചെയ്ത പാനില്‍ തന്നെ ചെറുതായി ഫ്രൈ ചെയണം.അതിനു ശേഷം ആവശ്യത്തിനു മുളഗ് പൊടി,ഉപ്പ് ഇതെല്ലാം കുറച്ചു വെള്ളത്തില്‍ കല്കി പാനില്‍ ഒഴിച്ച് നനയി ചുടാകണം.ഇതു ച്ചുടായി കുറുകി വരുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന എല്ലാം ഇതിലോട്ടു ചേര്ത്ത്ു നനയി ചെര്തെടുകണം.
Ingredients
To Marinate and fry
1 kg fish (with bone is my preference.I used red snapper here),cut into small pieces
1 tbsp kashmiri chilly powder
1.5 tbsp pepper powder
1/2 tsp turmeric powder
1.5 tsp mustard seeds
salt,as required
1-2 tsp vinegar to grind
oil to fry
To pickle
I cup nallenna/gingerly oil
1 tbsp yellow mustard/kadukuparippu
2 pieces of ginger,crushed (2.5 inch)
1/2 cup garlic
2 green chilly,slitted
1 1/4 cup kashmiri chilly powder
3/4 tsp fenugreek powder
1 1/4 cup vinegar
1/2 to 3/4 cup water,boiled & cooled
2 sprig curry leaves
Method
Clean,wash and pat dry the fish pieces.Prepare the marination grinding with vinegar.Marinate for at least 4 hours or overnight.Heat oil (coconut oil will be good if you want that real authentic taste) and fry the marinated fish till brown.Keep it aside.
In a heavy bottomed kadai,heat gingerly oil till smoky.Drop the yellow mustard and allow it to splutter.Reduce the heat.Add crushed ginger, garlic,curry leaves and green chillies and fry till it change color.Switch off the stove and add the kashmiri chilly powder slowly mixing with a spoon.Switch on the flame again and let it remain in low for 2 minutes more.Add fenugreek powder,salt and fried fish pieces to this mix.Pour in vinegar and water (boiled and cooled).Let this simmer for 3-4 minutes.Switch off and allow to cool.Shift to air tight jars.Enjoy !
*Using small fish with bone may be a difference to many.In my experience ,these ones are more tasty,healthy and flavorful.

**************************

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes