By:
ചെറുപയർ: 1 1/2 കപ്പ്
നേന്ത്രക്കായ : 2 എണ്ണം
മഞ്ഞൾ പൊടി :1/2 ടി സ്പൂണ്‍
മുളക് പൊടി :2 ടി സ്പൂണ്‍
കറിവേപ്പില: 3 തണ്ട്
വെളിച്ചെണ്ണ : 2 ടി സ്പൂണ്‍
ഉപ്പു : ആവശ്യത്തിനു
ചെറുപയർ കുറച്ചു വെള്ളം ഒഴിച്ച് ഒരു പാത്രത്തിൽ വേവിയ്ക്കുക ,ഒരു മുക്കാൽ വേവ് ആകുമ്പോൾ അതിലേയ്ക്ക് അരിഞ്ഞു വെച്ച നേന്ത്രക്കായ ,മഞ്ഞൾ പൊടി ,മുളക് പൊടി ,ഉപ്പു എന്നിവ ചേർത്ത് കുറച്ചുകൂടി വെള്ളം ഒഴിച്ച് വേവിയ്ക്കുക ..നന്നായി വെന്തു കഴിഞ്ഞാൽ കുറച്ചു വെളിച്ചെണ്ണ തൂവുക ,കറിവേപ്പിലയും ചേർക്കുക, എളുപ്പത്തിൽ ഉള്ള പുഴുക്ക് റെഡി.
നിങ്ങള്ക്ക് വേണമെങ്കിൽ ഇതിൽ കുറച്ചു കാന്താരിയും തേങ്ങ ചുരണ്ടിയതും ചെറിയ ഉള്ളിയും ചതച്ചു ചേര്ക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes