By:
തോട് കളഞ്ഞു വൃത്തിയാക്കിയ ചക്കകുരു ബ്രൌണ്‍ നിറത്തിലുള്ള തൊലി ചുരണ്ടി കളഞ്ഞു നീളത്തിൽ കനം കുറഞ്ഞ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇത് ഉപ്പും മഞ്ഞളും ചേർത്ത് കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കുക.
ഒരു കപ്പു ചക്കക്കുരു മെഴുക്കുപിരട്ടാൻ:
ചുവന്നുള്ളി - 8/10വെളുത്തുള്ളി - 5/6, ഉണക്ക മുളക്, പച്ചമുളക്, കറിവേപ്പില, കടുക്.
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളി, വെളുത്തുള്ളി, പച്ചമുളക് വഴറ്റി വറ്റൽ മുളകും കറിവേപ്പിലയും ചേര്ക്കുക.
ഇതിലേയ്ക്ക് ഒരു ചെറിയ സ്പൂണ്‍ മുളകുപൊടി, കാൽ സ്പൂണ്‍ കുരുമുളക് ഇവ ചേർത്തിട്ടു വേവിച്ചു വെച്ച ചക്കക്കുരു ചേർത്ത് നല്ലത് പോലെ വറുത്തെടുക്കുക (ചിലർ ഒരു ചെറിയ നുള്ള് ഇറച്ചി മസാലയും ചേർക്കാറുണ്ട്).
ചൂട് കുത്തരി ചോറും മോരും ചമ്മന്തിപ്പൊടിയും ഇച്ചിരി ചക്കക്കുരു മെഴുക്കുപിരട്ടിയും - കണ്ണും പൂട്ടി തട്ടിക്കോ ....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes