കോവക്ക-കപ്പലണ്ടി മെഴുക്കുപുരട്ടി |
അല്പം വ്യത്യസ്തമായി പരീക്ഷിക്കണം എന്നുള്ളവര്‍ക്കായി ഇതാ ഒരു മെഴുക്കുപുരട്ടി..ഈ ഓണത്തിന് ഒരു ദിവസം ഈ മെഴുക്കുപുരട്ടി ആയിക്കോട്ടെ ഒരു വിഭവം..എന്താ റെഡി അല്ലേ.....
ചേരുവകള്‍ :--
കോവക്ക -കാല്‍ കിലോ(നീളത്തില്‍ നാലാക്കി മുറിച്ചത് )
കപ്പലണ്ടി-കാല്‍ കപ്പ് (വറുത്തത്)
സവാള-ഒന്ന്
കറിവേപ്പില-രണ്ടു തണ്ട്
കടുക്-ഒരു ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് -ഒരു ടീസ്പൂണ്‍
മുളകുപൊടി -ഒരു ടീസ്പൂണ്‍
മല്ലിപൊടി-ഒരു നുള്ള്
പെരുംജീരകംപൊടി-അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ ആവശ്യത്തിനു
ചെയേണ്ട വിധം:--
പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് ഉഴുന്നുപരിപ്പും കറിവേപ്പിലയും ഇട്ടു വഴറ്റുക.അതിലേക്ക് സവാള ചേര്‍ത്ത് ഇളം ബ്രൌണ്‍ നിരമാവുന്ന വരെ വഴറ്റുക..അതിലേക്ക് പൊടികളും കോവക്കയും ഉപ്പും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക..അല്പം പോലും വെള്ളം ചേര്‍ക്കരുത്.ഇടക്കിടക്ക് ഇളക്കി കൊടുക്കണം..കോവക്ക വെന്തു അല്പം മൊരിഞ്ഞ വിധത്തിലവുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടി ചേര്‍ത്ത് നന്നായി ഇളക്കുക..കഴിഞ്ഞു...വ്യത്യസ ്തമായ മെഴുക്കുപുരട്ടി റെഡിയായി.....
ചേരുവകള്‍ :--
കോവക്ക -കാല്‍ കിലോ(നീളത്തില്‍ നാലാക്കി മുറിച്ചത് )
കപ്പലണ്ടി-കാല്‍ കപ്പ് (വറുത്തത്)
സവാള-ഒന്ന്
കറിവേപ്പില-രണ്ടു തണ്ട്
കടുക്-ഒരു ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് -ഒരു ടീസ്പൂണ്‍
മുളകുപൊടി -ഒരു ടീസ്പൂണ്‍
മല്ലിപൊടി-ഒരു നുള്ള്
പെരുംജീരകംപൊടി-അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ ആവശ്യത്തിനു
ചെയേണ്ട വിധം:--
പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് ഉഴുന്നുപരിപ്പും കറിവേപ്പിലയും ഇട്ടു വഴറ്റുക.അതിലേക്ക് സവാള ചേര്‍ത്ത് ഇളം ബ്രൌണ്‍ നിരമാവുന്ന വരെ വഴറ്റുക..അതിലേക്ക് പൊടികളും കോവക്കയും ഉപ്പും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക..അല്പം പോലും വെള്ളം ചേര്‍ക്കരുത്.ഇടക്കിടക്ക് ഇളക്കി കൊടുക്കണം..കോവക്ക വെന്തു അല്പം മൊരിഞ്ഞ വിധത്തിലവുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടി ചേര്‍ത്ത് നന്നായി ഇളക്കുക..കഴിഞ്ഞു...വ്യത്യസ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes