By:
ചേരുവകള്‍
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് : ഒരു കപ്പ്.
തേങ്ങ: ഒരു മുറിയുടെ പകുതി
തൈര്: അര കപ്പ്
പച്ചമുളക്: രണ്ടെണ്ണം
വറ്റല്‍മുളക്: രണ്ടെണ്ണം
ജീരകം: ഒരു നുള്ള്
മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്: ആവശ്യത്തിന്
കടുക്, കറിവേപ്പില, വെളിച്ചെണ്ണ: ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം:
പൈനാപ്പിള്‍ അല്‍പ്പം ഉപ്പും, മുളക്പൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക. തേങ്ങ ചിരകിയത് രണ്ടു പച്ചമുളകും, അല്‍പ്പം ജീരകവും ചേര്‍ത്ത് തരിയില്ലാതെ അരയ്ക്കുക. അത് വെന്ത പൈനാപ്പിളിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍, തൈര് മിക്സിയില്‍ അടിച്ചു ചേര്‍ക്കുക. ഒന്നുകൂടി തിളക്കുമ്പോള്‍, വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച്, വറ്റല്‍ മുളക് കഷണങ്ങളാക്കിയതും, കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കറിയില്‍ താളിക്കുക....
പൈനാപ്പിള്‍ കിച്ചടി റെഡി...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes