By:
ക്യാപ്സികം - 1.5 കപ്പ്
ബസ്മതി റൈസ് - 1 കപ്പ്
ഗരം മസാല - 1 tsp
ഉള്ളി -1
ഉരിദ് ദാൽ - 2tsp
ജീരകം - 1tsp
മല്ലി - 2.5tsp
വറ്റൽ മുളക് - 4
1.അരി കഴുകി 20 മിനിറ്റ് കുതിര്ത് വയ്ക്കുക. 2 കപ്പ് വെള്ളം ചേർത്ത് വേവിച്ചു മാറ്റി വയ്ക്കുക.
2. ക്യാപ്സികം നീളത്തിൽ അരിയുക.
3,ഒരു പാനിൽ എണ്ണ ചൂടാക്കി ദാൽ , ജീരകം ,മല്ലി ,മുളക് വറുത്തു പൊടിച്ചു മാറ്റി വയ്ക്കുക .
4.ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളി വഴറ്റുക. പിന്നെ ക്യാപ്സികം , പൊടിച്ച മസാല , ഗരം മസാല , ഉപ്പു ചേർത്ത് ഇളക്കുക.ക്യാപ്സികം അധികം വെന്തു പോകാതെ നോക്കണം .
5. വേവിച്ച ചോർ ചേർത്ത് ഇളക്കി മല്ലിയില മുകളിൽ ഇട്ടു രൈത കൂട്ടി കഴിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes