By:Anshan Shanu
1. ഫാഷന്‍ ഫ്രൂട്ട് ന്റെണ വെള്ളപാട മാറ്റിയ കാമ്പ് - ഒരു കിലോ.
2. പഞ്ചസാര - ഫാഷന്‍ ഫ്രൂട്ട്നു പുളി കൂടുതല്‍ ആണെങ്കില്‍ ഒന്നര കിലോ. അല്ലെങ്കില്‍ ഒരു കിലോ.
3. തിളപ്പിച്ചാറിച്ച വെള്ളം - രണ്ടു ലിറ്റര്‍...
4. ഒരു കപ്പു മുളപ്പിച്ച ഗോതമ്പ്, അല്ലെങ്കില്‍ ചെറിയ ഒരു സ്പൂണ്‍ ഈസ്റ്റ് .
5. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിച്ചത്.
ഇനി വൈന്‍ തയ്യാറാക്കുന്ന വിധം.
ഒന്നുമുതല്‍ നാലുവരെ ഉള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക. അതിലേക്കു മുട്ട അടിച്ചു പതപ്പിച്ചതും ചേര്ത്തു നന്നായി ഇളക്കുക. ഈ ചേരുവകള്‍ നന്നായി കഴുകി ഉണക്കിയ ഒരു ഭരണിയില്‍ ആക്കി നല്ല വൃത്തി ഉള്ള ഒരു തുണികൊണ്ട് മൂടി കെട്ടുക.
ആദ്യത്തെ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ ഭരണിയുടെ മൂടി തുറന്നു ഒരു മരത്തവി ഉപയോഗിച്ച് ഈ മിശ്രിതം നന്നായി ഇളക്കി കൊടുക്കണം. പിന്നീട് ഭരണി നന്നായി മൂടികെട്ടി ഭദ്രമായി അനക്കാതെ വീണ്ടും 21 ദിവസങ്ങള്‍ കൂടി വക്കുക. അതിനു ശേഷം ഇതില്‍ നിന്നും ലഭിക്കുന്ന വൈന്‍ വാ വിസ്താരം ഉള്ള ഒരു പാത്രത്തിലേക്ക് ഒരു തുണിയില്കൂ ടി അരിച്ചെടുക്കുക. ഇങ്ങനെ ലഭിക്കുന്ന വൈന്‍ ഒരു കണ്ണകലം ഉള്ള ഒരു തോര്ത്തു കൊണ്ട് മൂടി ആറുമണിക്കൂര്‍ സൂക്ഷികുക. അല്ലെങ്കില്‍ വൈന്‍ കുപ്പികളില്‍ ആക്കുമ്പോള്‍ പുളിച്ചുപോകും.
പിശട് പാത്രത്തിന്റെ അടിയില്‍ അടിഞ്ഞുകഴിയുംപോള്‍ പാത്രം അനക്കാതെ ഈ വൈന്‍ അരിച്ചെടുത്ത് നല്ലതുപോലെ ഉണങ്ങിയ കുപ്പികളില്‍ സൂക്ഷിക്കാം.
NB : കൂടുതല്‍ നിറം വേണമെങ്കില്‍ ഒരു വലിയ സ്പൂണ്‍ പഞ്ചസാര കാരമലൈസ് ചെയ്തു വൈനില്‍ ചേര്ക്കു ക.
ഇങ്ങനെത്തന്നെ നിങ്ങള്ക്ക്റ ചാമ്പക്ക, നെല്ലിക്ക, മുതലായ നാടന്‍ പഴങ്ങള്കൊ്ണ്ടു വൈന്‍ ഉണ്ടാക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes