By:
എന്റെ ഡാഡിയുടെ രീതി ആണിത്. സ്റ്റീക് റോസ്റ്റ് ഈ വിധo ചെയ്യാം - ഇത് ബീഫ് ചചങ്ക്സ് വെച്ചാണ് പാകപെടുതിയത്.
ആവശ്യം വേണ്ടവ
ബീഫ് - 500 ഗ്രാം അല്പം കനം കുറഞ്ഞ വലിയ ചതുര കഷണങ്ങളായി മുറിച്ചു ഒന്ന് ചെറുതായി ചതച്ചത് (ഇതിനെ bruised beef എന്ന് ഡാഡി വിളിക്കും. അമ്മി കല്ലിൽ വെച്ചോ കട്ടിംഗ് ബോർഡിൽ വെച്ച് ചുറ്റിക കൊണ്ട് ഇടിച്ചോ ഒക്കെ ചതച്ചോ )
1/2 ടേബിൾ സ്പൂണ്‍ കുരുമുളക് പൊടി ( തരുതരുപ്പായി പൊടിച്ചത്) + 1 ടി സ്പൂണ്‍ ഉപ്പു (ആവശ്യത്തിനു) ചേർത്ത് ബീഫ് തിരുമ്മി പിടിപ്പിച്ചു 20 മിനിറ്റ് മാറ്റി വെക്കുക്ക. ശേഷം 2 ടേബിൾ സ്പൂണ്‍ എണ്ണ ഒരു പാനിൽ ഒഴിച്ച് രണ്ടു വശവും ഗോള്ടെൻ ബ്രൌണ്‍ നിറത്തില വറുത്തെടുക്കുക.
അതെ പാനിൽ താഴെ പറയുന്നവ ഗോള്ടെൻ ബ്രൌണ്‍ നിറത്തിൽ വഴറ്റുക. ആവശ്യമെങ്കിൽ അല്പം എണ്ണ ഒഴിക്കാവുന്നതാണ് (1 ടേബിൾ സ്പൂണ്‍ കൂടി)
1. സവാള - 2 എണ്ണം കൊത്തി അരിഞ്ഞത്
2. പച്ചമുളക് - 6 എണ്ണം ചെറുതായി അരിഞ്ഞത്
3. ഇഞ്ചി - 2 ഇഞ്ച് കഷണം ചെറുതായി അരിഞ്ഞത്
4 വെളുത്തുള്ളി - 6-8 അല്ലി ചെറുതായിഅരിഞ്ഞത്
ഇനി ഇതിലേക്ക് വറുത്തു വെച്ച ബീഫും 2 കപ്പ് തിളച്ചവെള്ളവും ചേർത്ത് തിള വരുമ്പോൾ പാത്രം മൂടി കൊണ്ട് അടച്ചു വേകിക്കുക. ഇറച്ചി വെന്തോ എന്ന് ഫോർക്ക് കൊണ്ട് കുത്തി നോക്കുക. (അല്ലെങ്കിൽ കത്തിയുടെ അറ്റം കൊണ്ട്).
വേവ് ബാക്കിയുണ്ടെങ്കിൽ അല്പം കൂടി തിളച്ച വെള്ളം ചേർത്ത് വീണ്ടും വേകിക്കുക.
ഇറച്ചി വെന്താൽ മറ്റു ചേരുവകള വെന്തു അലിഞ്ഞു ഇറച്ചി കഷണങ്ങളിൽ പുരളുന്ന വരെ വെള്ളം തോർത്തുക. ശേഷം 2 ടേബിൾ സ്പൂണ്‍ വിനിഗർ ചേർത്ത് ഇളക്കി 3 മിനിറ്റ് തിരിച്ചും മറിച്ചും ഇളക്കി ചേർത്ത് വാങ്ങുക.
2 ഉരുളകിഴങ്ങു വട്ടത്തിൽ മുറിച്ചു ഒരു പാനിൽ 1 ടേബിൾ സ്പൂണ്‍ ബട്ടർ ഇട്ടു മൊരിച്ച് 1/ 2 ടി സ്പൂണ്‍ കുരുമുളക് പൊടി തൂവി വെകിച്ചു ബീഫിനു മേൽ ഇട്ടു അലങ്കരിക്കുക
ശ്രദ്ധിക്കുക
പച്ചമുളക് ചേർക്കുമ്പോ എരി കൂടിയ മുളകാണേൽ പണി കിട്ടും. കുരുമുളക് പൊടി ഇട്ടിട്ടുണ്ടേ (എന്റെ വീട്ടില് എല്ലാര്ക്കും എരിവു ഇഷ്ടമാ. നിങ്ങടെ വീട്ടിൽ ഇഷ്ടമാണോ എന്നോർത്ത് വേണം തട്ടാൻ - പിന്നെ എന്നെ പറഞ്ഞാൽ ഞാൻ ഒരു Pontius Pilatus ആയി അങ്ങ് മാറും - ഈ രക്തത്തിൽ എനിക്ക് പങ്കില്ല
തിളച്ച വെള്ളം ഒരു പാത്രത്തില അടുപ്ത്ത കരുതുക. (അല്ലെങ്കിൽ വാട്ടർ ഹീറ്റെർ ജാറിൽ)
ബട്ടർ salted ആണെങ്കിൽ ഉരുളകിഴങ്ങിനു ഉപ്പു കൂടാതെ നോക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes