നാരങ്ങാക്കറിനാരങ്ങ നല്ലെണ്ണയില്‍ വാട്ടി എടുക്കുക. വറ്റല്മുലളക്,കടുക്,കറിവേപ്പില ഇവ പൊട്ടിച്ച് അതില്‍ മുളകുപൊടി, കായം ,ഉലുവാപ്പൊടി എന്നിവ ചേര്ത്തികളക്കി ഉപ്പും വെള്ളവും ചേര്ത്ത് തിളപ്പിച്ച് വാങ്ങി വയ്ക്കുക. ശേഷം വാട്ടി വെച്ച നാരങ്ങ ചേര്ക്കു ക.നാരങ്ങാക്കറി ആയി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes