By: 


ഇത് ഉണ്ടാക്കാൻ പരിപ്പ് വടയും രസവും ഉണ്ടാക്കണം ( ഉഴുന്ന് വടയും രസത്തിൽ ഇട്ടു രസവട ഉണ്ടാക്കാറുണ്ട്) 

പരിപ്പുവട:
-----------
കടലപരിപ്പ് - 2 കപ്പ്, തുവരപരിപ്പ്‌ അര കപ്പു - ഇവ കഴുകി 2-3 മണിക്കൂർ വെള്ളത്തിൽ കുതിര്ത് വെയ്ക്കുക. 
ഇത് വെള്ളത്തിൽ നിന്നും വാരി വെള്ളം വാർന്നു പോകാൻ വെയ്ക്കുക. എന്നിട്ട് വെള്ളം ചേർക്കാതെ തരുതരുപ്പോടെ തന്നെ അരച്ചെടുക്കുക, ഒരു പാട് അരഞ്ഞു പോകരുത്. 
ഇതിൽ ഒരു ഉള്ളി, ചെറിയ കഷ്ണം ഇഞ്ചി, പച്ചമുളക് ( വറ്റൽമുളക്‌), ഒരു നുള്ള് മഞ്ഞൾ പൊടി, ഒരു ചെറിയ നുള്ള് കായ പൊടി, ഉപ്പു ഇവ ചേർത്ത് വെയ്ക്കുക. 
ഇത് കുറേശ്ശെ ആയി കയ്യിൽ എടുത്തു വടയുടെ ഷേപ്പിൽ പരത്തി ചൂട് എണ്ണയിൽ ഇട്ടു വറുത്തെടുക്കുക. 

രസം:
------
വേവിച്ച തുവരപരിപ്പ്‌ - 3 tbl spoon, 
1 ഉള്ളി, 4 വെളുത്തുള്ളി, 1 സ്പൂണ്‍ കുരുമുളക്, 1 ചെറിയ നുള്ള് ജീരകം, 2 പച്ചമുളക് : ഇത് നന്നായി ചതച്ചെടുക്കുക. 
മുകളിൽ പറഞ്ഞ ചതച്ചു വെച്ചത്, ഒരു തക്കാളി അരിഞ്ഞത്, 1 ചെറിയ നുള്ള് കായപ്പൊടി, ഒരു ചെറിയ സ്പൂണ്‍ മല്ലിപൊടി, 1/4 സ്പൂണ്‍ മഞ്ഞൾ പൊടി എണ്ണയിൽ നേരിയതായി വഴറ്റി പരിപ്പ്, വാളൻ പുളി പിഴിഞ്ഞ വെള്ളം - 2 കപ്പ് ഇവയെല്ലാം ചേർത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post