ഫിഷ് ഫ്രൈ |
സാധാരണ മസാലക്കൂട്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ ഉപയോഗിച്ചത്
മീന്‍ -5 കഷണം ഇഞ്ചി , വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍ മല്ലി-1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ പെരുഞ്ചീരകം-അര ടീസ്പൂണ്‍ നാരങ്ങാനീര്-2 ടീസ്പൂണ്‍ വറ്റല്‍മുളക്-3 പച്ചമുളക്-2 ഉപ്പ് എണ്ണ കുരുമുളക് പൊടി - ഒരു നുള്ള് പാചകം ചെയ്യുന്ന വിധം :
കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ പച്ചമുളക്, വറ്റല്‍ മുളക്, മല്ലി, പെരുഞ്ചീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ മയത്തില്‍ അരച്ചെടുത്തതും മഞ്ഞള്‍പ്പൊടി,കുരുമുളക് , നാരങ്ങാനീര് ,ഉപ്പ് എന്നിവയും കൂടി യോജിപിച്ചു മീന്‍ കഷണങ്ങളില്‍ രണ്ടു വശവും നന്നായി തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ വയ്ക്കുക. മസാല നല്ലപോലെ മീനില്‍ പിടിയ്ക്കാനാണിത്. ഇനി ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. മീന്‍ എണ്ണയി ലേക്ക് ഇട്ട് ഇരുവശവും വറുത്തെടുക്കുക. സ്വാദിഷ്ടമായ ഫിഷ് ഫ്രൈ തയ്യാര്‍

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes