By:
പാല്‍ - 500 ml
മുട്ട - 2 nos
മില്‍ക്ക് മേയ്ഡ് - 400 gm
വാനില എസ്സെന്‍സ് - 1 tsp
പഞ്ചസാര - 1 tsp
1.ആദ്യത്തെ നാലു ചേരുവകള്‍ മിക്സി യില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക
2. മിക്സ് ഒഴിച്ചുവക്കനെടുക്കുന്ന മോള്ഡ് ല്‍ പഞ്ചസാരയിട്ട് അടുപതു കാച്ചു നന്നായി ഇളക്കി കരമേല്‍ ആക്കുക .
അത് പത്രത്തില്‍ നന്നായി ച്ചുട്ടിചെടുക്കുക
3. അതിലേക്കു മിക്സ് ഒഴിച്ച് ഓവന്‍ ല്‍ 170 c ല്‍ 30 മിനുട്സ് വക്കുക.
പ്രഷര്‍ കുക്കറില്‍ ആണെങ്കില്‍ ഉള്ളില്‍ സ്റ്റാന്റ് വച്ച് അത് നികക്കെ വെള്ളം വച്ച് അതില്‍ മിക്സ് ഒഴിച്ച പത്രം വച്ച് ഡബിള്‍ ബോഇല്‍ ചെയാം ലോ ഫ്ലെയ്മില്‍ വെയ്റ്റ് ഇടാതെ 40 മിനുട്ട് വക്കണം.
വാങ്ങി ചൂടാറിക്കഴിന്നു ഫ്രിഡ്ജില്‍ 20 മിനുട്സ് വച്ചിട്ട് എടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes